KPSC 052/2024 Female Warden, Junior Laboratory Assistant, Care Taker, Laboratory Attender, Clerk, UD Store Keeper, LD Clerk/Bill Collector etc. Question Paper (2024) with Answer Key

Kerala PSC paper 052/2024 for Female Warden, Junior Laboratory Assistant, Care Taker, Laboratory Attender, Clerk, UD Store Keeper, LD Clerk/Bill Collector etc., held on 4 May 2024, Malayalam medium. 99 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (13 questions, 13%). 4 current-affairs questions are labelled “as asked in 2024”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Current Affairs13
Constitution and Civics13
General English10
Malayalam10
Geography8
Simple Arithmetic7
History5
Physics5
Biology and Health5
Chemistry5
Arts, Literature, Culture and Sports5
Information Technology5
Economics4
Kerala Renaissance2
Mental Ability and Reasoning2

Five questions from this paper, with the key answer

  1. Q9 Geography

    ഇന്ത്യയിലെ പെട്രോളിയം ഉൽപ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന ഏത്?

    Which statement about petroleum production in India is correct?

    1. A ഏറ്റവും വലിയ എണ്ണപ്പാടം ജാരിയ ആണ്
    2. B ഏറ്റവും വലിയ എണ്ണപ്പാടം സുന്ദർഗഡ് ആണ്
    3. C ഏറ്റവും വലിയ എണ്ണപ്പാടം മുംബൈ ഹൈ ആണ്
    4. D (B) യും (C) യും ശരിയാണ്
    Show answer · ഉത്തരം കാണുക

    Answer: C. ഏറ്റവും വലിയ എണ്ണപ്പാടം മുംബൈ ഹൈ ആണ് KPSC final key, 052/2024 Q9

  2. Q99 Malayalam

    ശരിയായ വാക്യം കണ്ടെത്തിയെഴുതുക :

    Find the correct sentence.

    1. A മറ്റു ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു
    2. B ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു
    3. C ലീലയ്ക്ക് മറ്റു ഗത്യന്തരമില്ലാതെയായപ്പോൾ വീട് വിൽക്കേണ്ടി വന്നു
    4. D ലീലയ്ക്ക് വീട് വിൽക്കേണ്ടിവന്നത് മറ്റ് ഗത്യന്തരമില്ലാത്തതുകൊണ്ടാണ്
    Show answer · ഉത്തരം കാണുക

    Answer: B. ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു KPSC final key, 052/2024 Q99

  3. Q31 History

    “ഗാന്ധിജിയും അരാജകത്വവും” (Gandhi & Anarchy) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?

    Who is the author of the book 'Gandhi and Anarchy'?

    1. A കെ. കേളപ്പൻ
    2. B ചേറ്റൂർ ശങ്കരൻ നായർ
    3. C പണ്ഡിറ്റ് കെ.പി. കറുപ്പൻ
    4. D വൈകുണ്ഠ സ്വാമികൾ
    Show answer · ഉത്തരം കാണുക

    Answer: B. ചേറ്റൂർ ശങ്കരൻ നായർ KPSC final key, 052/2024 Q31

  4. Q21 Constitution and Civics

    ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം ശുപാർശ ചെയ്ത കമ്മിറ്റി :

    The committee that recommended constitutional recognition for local self-government institutions in India:

    1. A അശോക് മേത്താ കമ്മറ്റി
    2. B പി.കെ. തുംഗൻ കമ്മറ്റി
    3. C ബൽവന്തറായി കമ്മറ്റി
    4. D മോത്തിലാൽ നെഹ്റു കമ്മറ്റി
    Show answer · ഉത്തരം കാണുക

    Answer: B. പി.കെ. തുംഗൻ കമ്മറ്റി KPSC final key, 052/2024 Q21

  5. Q36 Biology and Health

    രോഗത്തിന്റെ പേരും അതിന്റെ കാരണവും താഴെ തന്നിരിക്കുന്നതിൽ ശരിയായവ ഏതൊക്കെ? (i) നിശാന്ധത – വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു (ii) സിറോഫ്താൽമിയ – അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു (iii) ഗ്ലോക്കോമ – വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു

    Which of the following pairs of disease and cause are correct? (i) Night blindness – regeneration of rhodopsin is hindered by lack of vitamin A (ii) Xerophthalmia – pressure inside the eye rises because aqueous humour is not reabsorbed (iii) Glaucoma – continued lack of vitamin A dries the conjunctiva and cornea and the cornea turns opaque

    1. A (i), (ii), (iii) ഇവ മൂന്നും ശരിയാണ്
    2. B (i), (ii) ഇവ രണ്ടും ശരിയാണ്
    3. C (i) മാത്രം ശരിയാണ്
    4. D (i), (iii) ഇവ രണ്ടും ശരിയാണ്
    Show answer · ഉത്തരം കാണുക

    Answer: C. (i) മാത്രം ശരിയാണ് KPSC final key, 052/2024 Q36