ലോവർ ഡിവിഷൻ ക്ലർക്ക് മെയിൻ പരീക്ഷകൾ 2014–2025 (തമിഴ്, കന്നട അറിയാവുന്നവർക്കുള്ള പേപ്പറുകൾ ഉൾപ്പെടെ)
Lower Division Clerk (Various) main exams, 2014–2025, including the Tamil- and Kannada-knowing LDC papers. A question bank of 4,527 questions from 52 KPSC papers, every answer per the official KPSC answer key, in Malayalam and English.
Six questions from different papers and subjects; each paper page has five more.
Q85 General English
Select the correct indirect form of the given sentence :
“Don’t push me”, the beggar.
Select the correct indirect form of the given sentence: “Don’t push me”, the beggar.
AThe beggar requested them did not push me
BThe beggar requested them not to push him
CThe beggar told them whether to push him
DThe beggar told them don’t push him
Show answer · ഉത്തരം കാണുക
Answer: B. The beggar requested them not to push him KPSC final key, 079/2025 Q85
Q79 Mental Ability and Reasoning
2007 ജനുവരി 1 തിങ്കൾ ആയാൽ 2011 ജനുവരി 1 ഏതു ദിവസം?
If 1 January 2007 was a Monday, what day was 1 January 2011?
Show answer · ഉത്തരം കാണുക
Answer: C. ശനി KPSC final key, 079/2025 Q79
Q17 Economics
1991-ലെ ഉദാരവൽക്കരണനയങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Which of the following was NOT among the liberalisation measures of 1991?
Aഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള അളവുപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക
Bവ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കുക
Cപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക
Dവിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയ്ക്കുക
Show answer · ഉത്തരം കാണുക
Answer: C. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക KPSC final key, 079/2025 Q17
Q34 Biology and Health
ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ (Species) നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണ്ണിക്കാൻ കാരണമായേക്കും എന്ന് വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്?
Which theory explains that the loss of a particular species, affecting the functioning and diversity of an ecological community, may cause an ecosystem to degrade?
Aഗയ സിദ്ധാന്തം
Bറിവറ്റ്-പോപ്പർ സിദ്ധാന്തം
Cആവാസവ്യവസ്ഥ കോർ സിദ്ധാന്തം
Dഗൗസ് ഒഴിവാക്കൽ സിദ്ധാന്തം
Show answer · ഉത്തരം കാണുക
Answer: B. റിവറ്റ്-പോപ്പർ സിദ്ധാന്തം KPSC final key, 079/2025 Q34
Q66 Constitution and Civics
ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന്?
When was the Protection of Women from Domestic Violence Act passed?
A2000 സെപ്തംബർ 13
B2005 സെപ്തംബർ 13
C2008 ഒക്ടോബർ 15
D2010 ഒക്ടോബർ 15
Show answer · ഉത്തരം കാണുക
Answer: B. 2005 സെപ്തംബർ 13 KPSC final key, 079/2025 Q66
Q41 Biology and Health
ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏത്?
Which part of the brain controls involuntary actions like heartbeat and respiration?
Aസെറിബ്രം
Bസെറിബെല്ലം
Cതലാമസ്
Dമെഡുല്ല ഒബ്ലോംഗേറ്റ
Show answer · ഉത്തരം കാണുക
Answer: D. മെഡുല്ല ഒബ്ലോംഗേറ്റ KPSC final key, 178/2024 Q41