Skip to content
KPSC 178/2024

KPSC 178/2024 Clerk (Tamil and Malayalam Knowing) – Preliminary Examination Question Paper (2024) with Answer Key

Kerala PSC paper 178/2024 for Clerk (Tamil and Malayalam Knowing) – Preliminary Examination, held on 14 December 2024, Mixed medium. 60 questions are in the bank with answers from the KPSC final answer key. The largest subject is General English (21 questions, 35%).

Practise these questions KPSC question paper archive

Subject split

SubjectQuestions
General English21
Malayalam19
History6
Biology and Health4
Physics3
Chemistry3
Kerala Renaissance2
Arts, Literature, Culture and Sports2

Five questions from this paper, with the key answer

Q41 Biology and Health

ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിന്റെ ഭാഗം ഏത്?

Which part of the brain controls involuntary actions like heartbeat and respiration?

Aസെറിബ്രം
Bസെറിബെല്ലം
Cതലാമസ്
Dമെഡുല്ല ഒബ്ലോംഗേറ്റ
Show answer · ഉത്തരം കാണുക

Answer: D. മെഡുല്ല ഒബ്ലോംഗേറ്റ KPSC final key, 178/2024 Q41

Q45 Physics

10 Kg മാസുള്ള വസ്തുവിന്റെ ഭൂകേന്ദ്രത്തിലെ ഭാരം എത്ര?

What is the weight of a 10 kg mass at the center of the Earth?

A98 N
B97.8 N
Cപൂജ്യം
D98.3 N
Show answer · ഉത്തരം കാണുക

Answer: C. പൂജ്യം KPSC final key, 178/2024 Q45

Q48 Chemistry

സ്വർണ്ണം ലയിക്കുന്ന ‘അക്വാറീജിയ’ ഏതൊക്കെ ചേരുന്നതാണ്?

Aqua regia, which dissolves gold, is a mixture of which acids?

Aനൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്
Bനൈട്രിക് ആസിഡ്, സൾഫ്യൂരിക് ആസിഡ്
Cഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂരിക് ആസിഡ്
Dഅസറ്റിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ്
Show answer · ഉത്തരം കാണുക

Answer: A. നൈട്രിക് ആസിഡ്, ഹൈഡ്രോക്ലോറിക് ആസിഡ് KPSC final key, 178/2024 Q48

Q51 Kerala Renaissance

തിരുവിതാംകൂർ മുസ്ലീം മഹാസഭയുടെ സ്ഥാപകൻ :

Founder of the Travancore Muslim Mahasabha:

Aമൗലവി അഹമ്മദുള്ള
Bസർ സയ്യദ് അഹമ്മദ്ഖാൻ
Cവക്കം അബ്ദുൾ ഖാദർ മൗലവി
Dസീതി കോയ തങ്ങൾ
Show answer · ഉത്തരം കാണുക

Answer: C. വക്കം അബ്ദുൾ ഖാദർ മൗലവി KPSC final key, 178/2024 Q51

Q52 Arts, Literature, Culture and Sports

മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം :

The first book printed in Malayalam language:

Aരാജ്യസമാചാരം
Bസംക്ഷേപവേദാർത്ഥം
Cആത്മാനുതപം
Dശിവയോഗവിലാസം
Show answer · ഉത്തരം കാണുക

Answer: B. സംക്ഷേപവേദാർത്ഥം KPSC final key, 178/2024 Q52