KPSC 140/2024 Clerk - Various - Idukki, Malappuram Question Paper (2024) with Answer Key
Kerala PSC paper 140/2024 for Clerk - Various - Idukki, Malappuram, held on 19 October 2024, Malayalam medium. 94 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (12 questions, 13%). 8 current-affairs questions are labelled “as asked in 2024”.
- 94questions
- 15subjects
- 2024exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Current Affairs | 12 |
| Constitution and Civics | 12 |
| Malayalam | 10 |
| General English | 9 |
| Biology and Health | 8 |
| Simple Arithmetic | 8 |
| Geography | 7 |
| Economics | 6 |
| Arts, Literature, Culture and Sports | 5 |
| History | 4 |
| Information Technology | 4 |
| Physics | 3 |
| Chemistry | 3 |
| Mental Ability and Reasoning | 2 |
| Kerala Renaissance | 1 |
Five questions from this paper, with the key answer
-
താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ? i. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. ii. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്. iii. ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്.
Which statements about the State Finance Commission are correct? i. The State Finance Commission is appointed, under the Constitution and the Panchayat Raj Act, to review the finances of local bodies and make recommendations. ii. The Governor appoints the State Finance Commission. iii. The State Finance Commission came into being through the 42nd Constitutional Amendment.
- A i മാത്രം
- B i, ii മാത്രം
- C ii, iii മാത്രം
- D ഇവയെല്ലാം
Show answer · ഉത്തരം കാണുക
Answer: B. i, ii മാത്രം KPSC final key, 140/2024 Q28
-
താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.
Identify the non-metals among the given elements.
- A Na, Mg
- B C, N
- C Si, Ge
- D Ba, Ra
Show answer · ഉത്തരം കാണുക
Answer: B. C, N KPSC final key, 140/2024 Q48
-
ധരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ _____ എന്ന് അറിയപ്പെടുന്നു.
On topographic maps, the lines drawn in the north-south direction are known as _____.
- A ഈസ്റ്റിങ്സ്
- B കോണ്ടൂർ രേഖകൾ
- C ഫോം ലൈൻ
- D നോർത്തിങ്സ്
Show answer · ഉത്തരം കാണുക
Answer: A. ഈസ്റ്റിങ്സ് KPSC final key, 140/2024 Q11
-
ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
What is the angle between the minute and hour hands of a clock at 9.30?
- A 90°
- B 95°
- C 100°
- D 105°
Show answer · ഉത്തരം കാണുക
Answer: D. 105° KPSC final key, 140/2024 Q77
-
2024-ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ബി. ജെ. പി. ആയിരുന്നു. ലോകസഭയിലേക്കു നടന്ന ഈ തെരെഞ്ഞെടുപ്പ് എത്രാമത്തെ തെരെഞ്ഞെടുപ്പ് ആയിരുന്നു ?
The BJP was the single largest party in the 2024 Lok Sabha election. Which Lok Sabha election was this?
- A പതിനേഴാമത്തെ
- B പതിനാറാമത്തെ
- C പതിനഞ്ചാമത്തെ
- D പതിനെട്ടാമത്തെ
Show answer · ഉത്തരം കാണുക
Answer: D. പതിനെട്ടാമത്തെ KPSC final key, 140/2024 Q26