KPSC 135/2024 Clerk - Various - By Transfer Question Paper (2024) with Answer Key

Kerala PSC paper 135/2024 for Clerk - Various - By Transfer, held on 9 October 2024, Malayalam medium. 97 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (12 questions, 12%). 6 current-affairs questions are labelled “as asked in 2024”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Current Affairs12
Constitution and Civics12
General English10
Malayalam9
Biology and Health8
Simple Arithmetic8
History6
Economics6
Arts, Literature, Culture and Sports6
Geography5
Physics5
Information Technology5
Chemistry2
Mental Ability and Reasoning2
Kerala Renaissance1

Five questions from this paper, with the key answer

  1. Q26 Constitution and Civics

    ഇന്ത്യൻ ഭരണഘടനയിലെ മാർഗ്ഗ നിർദ്ദേശക തത്ത്വങ്ങൾ (DPSP) ന്യായവാദങ്ങള്ല (non-justiciable) എന്നുപറയാൻ കാരണം എന്ത് ?

    Why are the Directive Principles of State Policy (DPSP) called non-justiciable?

    1. A ഈ തത്ത്വങ്ങൾ എല്ലാം നടപ്പിലാക്കാത്തതുകൊണ്ട്
    2. B ഈ തത്ത്വങ്ങൾ മൗലികാവകാശങ്ങളുമായി ബന്ധമില്ലാത്തതിനാൽ
    3. C ഈ തത്ത്വങ്ങൾ കോടതിയിലൂടെ നേടിയെടുക്കാൻ പറ്റാത്തതിനാൽ
    4. D ഇവയൊന്നുമല്ല
    Show answer · ഉത്തരം കാണുക

    Answer: C. ഈ തത്ത്വങ്ങൾ കോടതിയിലൂടെ നേടിയെടുക്കാൻ പറ്റാത്തതിനാൽ KPSC final key, 135/2024 Q26

  2. Q28 Current Affairs

    കേരളത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതിയുത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ

    Who heads the committee, formed on a Supreme Court order, to compensate victims of stray dog attacks in Kerala?

    1. A ജസ്റ്റിസ് : കെ. ടി. തോമസ്
    2. B ജസ്റ്റിസ് : സിരിജഗൻ
    3. C ജസ്റ്റിസ് : ജി. ശശിധരൻ
    4. D ജസ്റ്റിസ് : രംഗനാഥ മിശ്ര
    Show answer · ഉത്തരം കാണുക

    Answer: B. ജസ്റ്റിസ് : സിരിജഗൻ KPSC final key, 135/2024 Q28

  3. Q99 Malayalam

    ശരിയായത് തെരഞ്ഞെടുക്കുക.

    Choose the correct sentence (word order).

    1. A കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും.
    2. B അമ്മ കാറ്റും മഴയും വരുമ്പോഴൊക്കെ പൂമുഖത്ത് ചെന്നിരിക്കും.
    3. C അമ്മ പൂമുഖത്ത് കാറ്റും മഴയും വരുമ്പോഴൊക്കെ ചെന്നിരിക്കും.
    4. D പൂമുഖത്ത് കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ ചെന്നിരിക്കും.
    Show answer · ഉത്തരം കാണുക

    Answer: A. കാറ്റും മഴയും വരുമ്പോഴൊക്കെ അമ്മ പൂമുഖത്ത് ചെന്നിരിക്കും. KPSC final key, 135/2024 Q99

  4. Q55 Arts, Literature, Culture and Sports

    “ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” – ആരുടെ വരികൾ ?

    "Nothing on earth is as ugly as this boasting of aristocratic lineage": whose lines are these?

    1. A ഇടശ്ശേരി ഗോവിന്ദൻ നായർ
    2. B ചങ്ങമ്പുഴ കൃഷ്ണപിള്ള
    3. C ഇടപ്പള്ളി രാഘവൻ പിള്ള
    4. D വൈലോപ്പിള്ളി ശ്രീധരമേനോൻ
    Show answer · ഉത്തരം കാണുക

    Answer: A. ഇടശ്ശേരി ഗോവിന്ദൻ നായർ KPSC final key, 135/2024 Q55

  5. Q73 Simple Arithmetic

    ഒരു ക്ലാസ്സിലെ 20 കുട്ടികളുടെ ശരാശരി വയസ്സ് 10. ടീച്ചറുടെ വയസ്സും കൂടി കൂട്ടിയാൽ ക്ലാസ്സിലെ ശരാശരി വയസ്സ് 2 കൂടും. ടീച്ചറുടെ വയസ്സെത്ര ?

    The average age of 20 children in a class is 10. Including the teacher's age raises the average by 2. What is the teacher's age?

    1. A 50
    2. B 45
    3. C 47
    4. D 52
    Show answer · ഉത്തരം കാണുക

    Answer: D. 52 KPSC final key, 135/2024 Q73