KPSC 133/2024 Clerk - Various (Ernakulam, Wayanad) Question Paper (2024) with Answer Key
Kerala PSC paper 133/2024 for Clerk - Various (Ernakulam, Wayanad), held on 5 October 2024, Malayalam medium. 93 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (13 questions, 14%). 10 current-affairs questions are labelled “as asked in 2024”.
- 93questions
- 14subjects
- 2024exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Current Affairs | 13 |
| Constitution and Civics | 13 |
| General English | 10 |
| Malayalam | 10 |
| Biology and Health | 7 |
| Geography | 6 |
| Simple Arithmetic | 6 |
| History | 5 |
| Economics | 5 |
| Arts, Literature, Culture and Sports | 4 |
| Information Technology | 4 |
| Mental Ability and Reasoning | 4 |
| Physics | 3 |
| Chemistry | 3 |
Five questions from this paper, with the key answer
-
വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്ലീം വനിതകൾക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് താഴെ പറയുന്നവയിൽ ഏത് ആകുന്നു?
Which case concerns maintenance for divorced Muslim women?
- A മധുര കേസ്
- B വിശാഖ കേസ്
- C ഷാബാനു കേസ്
- D ഷയറാ ബാനു കേസ്
Show answer · ഉത്തരം കാണുക
Answer: C. ഷാബാനു കേസ് KPSC final key, 133/2024 Q30
-
Neither Mr. Gupta’s sons nor his daughter _____ to the gym regularly.
- A gone
- B go
- C going
- D goes
Show answer · ഉത്തരം കാണുക
Answer: D. goes KPSC final key, 133/2024 Q81
-
ശരിയല്ലാത്ത രൂപമേത്?
Which form is incorrect?
- A ജാള്യം
- B ജളത
- C ജളത്വം
- D ജാള്യത
Show answer · ഉത്തരം കാണുക
Answer: D. ജാള്യത KPSC final key, 133/2024 Q92
-
ഗാന്ധിജയന്തിക്ക് 30% വിലക്കിഴിവ് അനുവദിച്ചപ്പോൾ ഒരാൾ 3,500 രൂപ കൊടുത്ത് ഖാദി വസ്ത്രങ്ങൾ വാങ്ങി. എത്ര രൂപ വിലയുള്ള വസ്ത്രങ്ങളാണ് അയാൾക്ക് കിട്ടിയത്?
With a 30% Gandhi Jayanti discount, a man paid ₹3,500 for khadi clothes. What was their original price?
- A 5,000
- B 5,500
- C 6,000
- D 4,800
Show answer · ഉത്തരം കാണുക
Answer: A. 5,000 KPSC final key, 133/2024 Q72
-
ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം അപര്യാപ്തതാരോഗം (i) A – നിശാന്ധത (ii) B1 – അനീമിയ (iii) B9 – ബെറിബെറി (iv) D – റിക്കറ്റ്സ്
Vitamins and their deficiency diseases are given. Which pairs are correct? (i) A – night blindness (ii) B1 – anaemia (iii) B9 – beriberi (iv) D – rickets
- A (i) മാത്രം
- B (ii), (iii) എന്നിവ
- C (i), (iv) എന്നിവ
- D (ii), (iii), (iv) എന്നിവ
Show answer · ഉത്തരം കാണുക
Answer: C. (i), (iv) എന്നിവ KPSC final key, 133/2024 Q35