പ്രഷർ കുക്കറിൽ പാചകം വേഗത്തിലാകാൻ ഇടയാക്കുന്നത് :
What makes cooking faster in a pressure cooker?
Show answer · ഉത്തരം കാണുക
Answer: B. ഉയർന്ന മർദ്ദം ജലത്തിന്റെ തിളനില ഉയർത്തുന്നതിനാൽ KPSC final key, 105/2021 Q41

Kerala PSC paper 105/2021 for LD Clerk (Kannada and Malayalam Knowing) (Preliminary Exam) – Various, held on 2 November 2021, Mixed medium. 59 questions are in the bank with answers from the KPSC final answer key. The largest subject is General English (20 questions, 34%).
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| General English | 20 |
| Malayalam | 15 |
| Biology and Health | 5 |
| Arts, Literature, Culture and Sports | 5 |
| History | 4 |
| Physics | 3 |
| Chemistry | 2 |
| Kerala Renaissance | 2 |
| Geography | 2 |
| Economics | 1 |
പ്രഷർ കുക്കറിൽ പാചകം വേഗത്തിലാകാൻ ഇടയാക്കുന്നത് :
What makes cooking faster in a pressure cooker?
Answer: B. ഉയർന്ന മർദ്ദം ജലത്തിന്റെ തിളനില ഉയർത്തുന്നതിനാൽ KPSC final key, 105/2021 Q41
‘മൂലകത്തിന്റെ ഐഡന്റിറ്റി കാർഡ്’ എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമേത്?
Which particle in an atom is known as the ‘identity card’ of an element?
Answer: B. പ്രോട്ടോൺ KPSC final key, 105/2021 Q44
പല്ലിലെ ഏതു ഭാഗത്താണ് രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത്?
In which part of the tooth are blood vessels and nerves found?
Answer: B. പൾപ്പ് ക്യാവിറ്റി KPSC final key, 105/2021 Q46
താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം, സ്കൂളുകളിൽ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്?
Which movement did Ayyankali start in 1907 with the aim of allowing travel freedom on public roads and school entry for lower castes?
Answer: B. സാധുജന പരിപാലന സംഘം KPSC final key, 105/2021 Q51
ഐ.എൻ.എ. യുടെ വനിതാ റെജിമെന്റിനെ നയിച്ചത് :
Who led the women’s regiment of the INA?
Answer: C. ഡോ. ലക്ഷ്മി സൈഗാൾ KPSC final key, 105/2021 Q53