KPSC 100/2021 LD Clerk/Clerk (Ex-Servicemen only) – NCC/Sainik Welfare Question Paper (2021) with Answer Key
Kerala PSC paper 100/2021 for LD Clerk/Clerk (Ex-Servicemen only) – NCC/Sainik Welfare, held on 7 October 2021, Malayalam medium. 100 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (15 questions, 15%). 4 current-affairs questions are labelled “as asked in 2021”.
- 100questions
- 14subjects
- 2021exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Constitution and Civics | 15 |
| Current Affairs | 11 |
| General English | 10 |
| Malayalam | 10 |
| Geography | 8 |
| Arts, Literature, Culture and Sports | 8 |
| Biology and Health | 7 |
| Physics | 7 |
| History | 5 |
| Simple Arithmetic | 5 |
| Mental Ability and Reasoning | 5 |
| Information Technology | 4 |
| Economics | 3 |
| Chemistry | 2 |
Five questions from this paper, with the key answer
-
‘ഭഗിനി’ എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.
The masculine form of ‘ഭഗിനി’ (sister) is:
- A സ്വസ്താവ്
- B ജാമാതാവ്
- C ഭാഗിനേയൻ
- D ഭ്രാതാവ്
Show answer · ഉത്തരം കാണുക
Answer: D. ഭ്രാതാവ് KPSC final key, 100/2021 Q100
-
അഗ്നിപുത്രി എന്നു വിശേഷിപ്പിക്കുന്ന ഭാരതീയ വനിത ?
Which Indian woman is called 'Agniputri'?
- A ടെസ്സി തോമസ്
- B പി. ടി. ഉഷ
- C ഡോ. ജാൻസി ജെയിംസ്
- D ജെനി. ജെറോം
Show answer · ഉത്തരം കാണുക
Answer: A. ടെസ്സി തോമസ് KPSC final key, 100/2021 Q7
-
ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?
A tank is 3/4 full. If 5 more litres fill it to 4/5, what is its capacity?
- A 100 ലിറ്റർ
- B 120 ലിറ്റർ
- C 50 ലിറ്റർ
- D 110 ലിറ്റർ
Show answer · ഉത്തരം കാണുക
Answer: A. 100 ലിറ്റർ KPSC final key, 100/2021 Q75
-
ചിക്കൻ പോക്സ് (chicken pox) പകർത്തുന്ന സൂക്ഷ്മാണു ജീവി ഏത് ?
Which microbe causes chickenpox?
- A വാരിയോള വൈറസ് (Variola)
- B വാരിസെല്ല വൈറസ് (Varicella)
- C റൂബിയോള വൈറസ് (Rubeola)
- D റുബെല്ല വൈറസ് (Rubella)
Show answer · ഉത്തരം കാണുക
Answer: B. വാരിസെല്ല വൈറസ് (Varicella) KPSC final key, 100/2021 Q37
-
0, 7, 26, 65, 124, 215, ?
- A 305
- B 295
- C 342
- D 323
Show answer · ഉത്തരം കാണുക
Answer: C. 342 KPSC final key, 100/2021 Q77