ചുവടെ ചേർത്തിട്ടുള്ള ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് കബഡി ?
Kabaddi is the national sport of which country?
Show answer · ഉത്തരം കാണുക
Answer: B. ബംഗ്ലാദേശ് KPSC final key, 003/2020 Q45

Kerala PSC paper 003/2020 for LD Clerk (SR for ST only) – Various Departments, held on 10 January 2020, Malayalam medium. 97 questions are in the bank with answers from the KPSC final answer key. The largest subject is General English (20 questions, 21%).
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| General English | 20 |
| Simple Arithmetic | 15 |
| Arts, Literature, Culture and Sports | 10 |
| Constitution and Civics | 8 |
| Information Technology | 6 |
| Biology and Health | 6 |
| History | 5 |
| Economics | 5 |
| Physics | 5 |
| Mental Ability and Reasoning | 5 |
| Malayalam | 5 |
| Geography | 4 |
| Current Affairs | 2 |
| Kerala Renaissance | 1 |
ചുവടെ ചേർത്തിട്ടുള്ള ഏത് രാജ്യത്തിന്റെ ദേശീയ കായിക വിനോദമാണ് കബഡി ?
Kabaddi is the national sport of which country?
Answer: B. ബംഗ്ലാദേശ് KPSC final key, 003/2020 Q45
താഴെ പറയുന്നവയിൽ താത്കാലികമായി ഡേറ്റ സ്റ്റോർ ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി ഏത്?
Which memory is used to store data temporarily?
Answer: B. RAM KPSC final key, 003/2020 Q32
അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനു കാരണമായ ഉടമ്പടി ഏത്?
Which treaty led to the American colonies gaining independence from England?
Answer: A. പാരീസ് ഉടമ്പടി KPSC final key, 003/2020 Q5
മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത്?
What is the nature of the image formed on the human retina?
Answer: A. യാഥാർത്ഥം, തല തിരിഞ്ഞത് KPSC final key, 003/2020 Q26
രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3 : 4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?
Two numbers are in the ratio 3 : 4 and differ by 24. What is the smaller number?
Answer: A. 72 KPSC final key, 003/2020 Q75