Skip to content
KPSC 050/2019

KPSC 050/2019 L.D. Clerk (Kannada & Malayalam Knowing) – Various (Cat. No. 459/16 & 460/16) Question Paper (2019) with Answer Key

Kerala PSC paper 050/2019 for L.D. Clerk (Kannada & Malayalam Knowing) – Various (Cat. No. 459/16 & 460/16), held on 22 October 2019, Mixed medium. 78 questions are in the bank with answers from the KPSC provisional answer key (final key not yet published). The largest subject is General English (19 questions, 24%).

Practise these questions KPSC question paper archive

Subject split

SubjectQuestions
General English19
Malayalam11
Simple Arithmetic10
Arts, Literature, Culture and Sports9
History6
Biology and Health5
Geography4
Chemistry4
Kerala Renaissance4
Current Affairs3
Economics1
Constitution and Civics1
Physics1

Five questions from this paper, with the key answer

Q1 Simple Arithmetic

രണ്ട് സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 900. സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 10. സംഖ്യകൾ ഏത് ?

The difference of squares of two numbers is 900. The difference between the numbers is 10. What are the numbers?

A50, 40
B70, 60
C40, 30
D60, 50
Show answer · ഉത്തരം കാണുക

Answer: A. 50, 40 KPSC provisional key, 050/2019 Q1

Q11 Geography

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ സാദിയ-ധോളപാലം ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?

Over which river is the Dhola – Sadiya bridge, the longest bridge in India, constructed?

Aലോഹിത്
Bബ്രഹ്മപുത്ര
Cഗംഗ
Dലൂണി
Show answer · ഉത്തരം കാണുക

Answer: A. ലോഹിത് KPSC provisional key, 050/2019 Q11

Q13 Economics

ജി.എസ്.ടി. നികുതിവ്യവസ്ഥ ആദ്യമായി നടപ്പിലാക്കിയ രാജ്യം :

The country that first implemented the GST tax system:

Aഅമേരിക്ക
Bജപ്പാൻ
Cഫ്രാൻസ്
Dബ്രിട്ടൻ
Show answer · ഉത്തരം കാണുക

Answer: C. ഫ്രാൻസ് KPSC provisional key, 050/2019 Q13

Q15 History

അഹോം രാജവംശം ഏത് സംസ്ഥാനത്താണ് ഭരിച്ചിരുന്നത് ?

In which state did the Ahom dynasty rule?

Aആസ്സാം
Bമധ്യ പ്രദേശ്
Cഒറീസ്സ
Dമഹാരാഷ്ട്ര
Show answer · ഉത്തരം കാണുക

Answer: A. ആസ്സാം KPSC provisional key, 050/2019 Q15

Q17 Current Affairs

2018-ൽ പത്മശ്രി ലഭിച്ച ‘ഗാന്ധി അമ്മൂമ്മ’ എന്ന് വിളിക്കുന്ന നാഗാലാന്റിൽ ഗാന്ധിസം പ്രചരിപ്പിക്കുന്ന വനിത :

The woman called ‘Gandhi Amma’ who received Padma Shri in 2018 and spreads Gandhism in Nagaland:

Aലെന്റി ആവോഥാക്കർ
Bലതികശരൺ
Cസെയ്ദ അൻവാര
Dപ്രീത് കൗർഗിൽ
Show answer · ഉത്തരം കാണുക

Answer: A. ലെന്റി ആവോഥാക്കർ KPSC provisional key, 050/2019 Q17