KPSC 117/2021 Upto SSLC Level Main Examination (LD Clerk) – Various Question Paper (2021) with Answer Key
Kerala PSC paper 117/2021 for Upto SSLC Level Main Examination (LD Clerk) – Various, held on 20 November 2021, Malayalam medium. 100 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (18 questions, 18%). 5 current-affairs questions are labelled “as asked in 2021”.
- 100questions
- 14subjects
- 2021exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Constitution and Civics | 18 |
| Current Affairs | 10 |
| Arts, Literature, Culture and Sports | 10 |
| General English | 10 |
| Biology and Health | 9 |
| Geography | 7 |
| Simple Arithmetic | 7 |
| Malayalam | 7 |
| Economics | 5 |
| History | 4 |
| Physics | 4 |
| Chemistry | 3 |
| Information Technology | 3 |
| Mental Ability and Reasoning | 3 |
Five questions from this paper, with the key answer
-
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
In which district is the Kerala Centre for Pest Management, under the Kerala Agriculture Department?
- A കണ്ണൂർ
- B ആലപ്പുഴ
- C തൃശ്ശൂർ
- D കൊല്ലം
Show answer · ഉത്തരം കാണുക
Answer: B. ആലപ്പുഴ KPSC final key, 117/2021 Q22
-
“പാപ്പ് സ്മിയർ ടെസ്റ്റ്” (Pap Smear Test) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ?
The Pap smear test detects which cancer?
- A ശ്വാസ കോശാർബുദം
- B സ്തനാർബുദം
- C ഗർഭാശയമുഖ അർബുദം
- D വായിൽ ഉണ്ടാകുന്ന അർബുദം
Show answer · ഉത്തരം കാണുക
Answer: C. ഗർഭാശയമുഖ അർബുദം KPSC final key, 117/2021 Q39
-
ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇവയിൽ ശരിയായവ ഏവ ? 1) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് താപനില. 2) ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില. 3) താപ നിലയുടെ SI യൂണിറ്റ് ജൂൾ ആണ്. 4) താപനിലകളിലെ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം ഒഴുകുന്നത്.
Some statements about the temperature of a body are given. Which are correct? 1) Temperature is the total kinetic energy of the molecules in a body 2) Temperature is a number proportional to the average kinetic energy of the molecules 3) The SI unit of temperature is the joule 4) Heat flows from one place to another because of a temperature difference
- A 1 & 4
- B 2, 3 & 4
- C 1, 3 & 4
- D 2 & 4
Show answer · ഉത്തരം കാണുക
Answer: D. 2 & 4 KPSC final key, 117/2021 Q48
-
പൂരണി തദ്ധിതത്തിനൊരുദാഹരണം.
An example of the poorani (ordinal) taddhitam.
- A കള്ളത്തരം
- B ഒന്നാമൻ
- C മിടുക്കി
- D നല്ലവൻ
Show answer · ഉത്തരം കാണുക
Answer: B. ഒന്നാമൻ KPSC final key, 117/2021 Q91
-
മൂലകങ്ങളുടെ ആവർത്തനപട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ ? 1) d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം 10 ആണ്. 2) എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ്. 3) d ബ്ലോക്ക് മൂലകങ്ങളെ സംക്രമണമൂലകങ്ങൾ എന്നുവിളിക്കുന്നു. 4) ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു.
Which statements about the periodic table and electronic configuration are correct? 1) A d subshell holds at most 10 electrons 2) All s-block elements are metals 3) d-block elements are called transition elements 4) The energy of electrons decreases with distance from the nucleus
- A 2 & 3
- B 1& 2
- C 1 & 3
- D 2 & 4
Show answer · ഉത്തരം കാണുക
Answer: C. 1 & 3 KPSC final key, 117/2021 Q44