രണ്ടു സ്രോതസ്സുകളിൽ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം :
Instrument used to compare light coming from two sources:
Show answer · ഉത്തരം കാണുക
Answer: C. ഫോട്ടോമീറ്റർ KPSC final key, 124/2021 Q42

Kerala PSC paper 124/2021 for Lower Division Clerk (Tamil and Malayalam Knowing) – Various, held on 28 November 2021, Mixed medium. 58 questions are in the bank with answers from the KPSC final answer key. The largest subject is Malayalam (19 questions, 33%).
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| Malayalam | 19 |
| General English | 19 |
| History | 5 |
| Biology and Health | 4 |
| Physics | 3 |
| Geography | 3 |
| Chemistry | 2 |
| Arts, Literature, Culture and Sports | 2 |
| Kerala Renaissance | 1 |
രണ്ടു സ്രോതസ്സുകളിൽ നിന്നും വരുന്ന പ്രകാശം താരതമ്യം ചെയ്യുന്നതിനുപയോഗിക്കുന്ന ഉപകരണം :
Instrument used to compare light coming from two sources:
Answer: C. ഫോട്ടോമീറ്റർ KPSC final key, 124/2021 Q42
ഏക അറ്റോമിക നന്മാത്രകളുള്ള മൂലകങ്ങളേവ?
Which are the elements with monoatomic molecules?
Answer: C. കുലീന വാതകങ്ങൾ KPSC final key, 124/2021 Q44
നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം :
Disease known as the ‘silent killer’:
Answer: D. രക്തസമ്മർദ്ദം KPSC final key, 124/2021 Q46
‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏത്?
Which work of Asan contains the call ‘Change the laws’ (‘Maattuvina Chattangale’)?
Answer: D. ദുരവസ്ഥ KPSC final key, 124/2021 Q51
തൊഴിലാളി ക്ഷേമം മുൻനിർത്തി ‘വേലക്കാരൻ’ എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ :
The renaissance leader who published the newspaper ‘Velakkaran’ focusing on labor welfare:
Answer: D. സഹോദരൻ അയ്യപ്പൻ KPSC final key, 124/2021 Q52