KPSC 117/2024 Clerk - Various (Pathanamthitta, Thrissur, Kasargode) Question Paper (2024) with Answer Key

Kerala PSC paper 117/2024 for Clerk - Various (Pathanamthitta, Thrissur, Kasargode), held on 31 August 2024, Malayalam medium. 96 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (15 questions, 16%). 8 current-affairs questions are labelled “as asked in 2024”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics15
General English10
Malayalam10
History8
Current Affairs7
Biology and Health7
Economics6
Physics6
Geography5
Simple Arithmetic5
Chemistry4
Arts, Literature, Culture and Sports4
Information Technology4
Mental Ability and Reasoning4
Kerala Renaissance1

Five questions from this paper, with the key answer

  1. Q39 Biology and Health

    താഴെ തന്നിരിക്കുന്നവയിൽ ടൈപ്പ് 2 പ്രമേഹത്തിന് അനുയോജ്യമല്ലാത്ത പ്രസ്താവന എന്ത് ?

    Which of the following statements does not fit type 2 diabetes?

    1. A ലക്ഷ്യകോശങ്ങൾക്ക് ഇൻസുലിനെ ഉപയോഗിക്കാൻ കഴിയാത്തതാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം.
    2. B പൊണ്ണത്തടിയും ജീൻ തകരാറും ഈ രോഗത്തിന് കാരണമാകുന്നു.
    3. C ആഹാരവും, നിയന്ത്രണവും, വ്യായാമവും ആവശ്യമെങ്കിൽ മരുന്നുകൾ വഴിയും ഈ രോഗാവസ്ഥ നിയന്ത്രിക്കാം.
    4. D മുകളിൽ പറഞ്ഞ പ്രസ്താവനകൾ എല്ലാം തെറ്റാണ്.
    Show answer · ഉത്തരം കാണുക

    Answer: D. മുകളിൽ പറഞ്ഞ പ്രസ്താവനകൾ എല്ലാം തെറ്റാണ്. KPSC final key, 117/2024 Q39

  2. Q53 Arts, Literature, Culture and Sports

    ഇരയിമ്മൻതമ്പിയുടെ ആട്ടക്കഥകളിൽ ഉൾപ്പെടാത്തത് ഏത് ?

    Which of the following is not among Irayimman Thampi's Attakathas?

    1. A ഉത്തരാസ്വയംവരം
    2. B കീചകവധം
    3. C ദക്ഷയാഗം
    4. D തോരണയുദ്ധം
    Show answer · ഉത്തരം കാണുക

    Answer: D. തോരണയുദ്ധം KPSC final key, 117/2024 Q53

  3. Q5 History

    i. ഇംഗ്ലണ്ടിലെ രാജാവായ ജയിംസ് രണ്ടാമൻ ഫ്രാൻസിലേക്ക് പലായനം ചെയ്തു. ii. വില്യവും മേരിയും അധികാരത്തിൽ വന്നു. ഏത് സംഭവവുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത് ?

    i. King James II of England fled to France. ii. William and Mary came to power. With which event are these associated?

    1. A ഗ്ലോറിയസ് റവലൂഷൻ
    2. B പ്യൂരിറ്റൻ റവലൂഷൻ
    3. C ഒന്നാം ലോക മഹായുദ്ധം
    4. D രണ്ടാം ലോക മഹായുദ്ധം
    Show answer · ഉത്തരം കാണുക

    Answer: A. ഗ്ലോറിയസ് റവലൂഷൻ KPSC final key, 117/2024 Q5

  4. Q7 Geography

    പ്രധാനമായും സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയതും ഭൂമിയുടെ വ്യാപ്തിയുടെ 84% വരുന്നതുമായ ഭൂമിയുടെ പാളി ഏതാണ് ?

    Which layer of the Earth consists mainly of silicate minerals and makes up 84% of the Earth's volume?

    1. A പുറംതോട്
    2. B മാന്റിൽ
    3. C ആന്തര അകക്കാമ്പ്
    4. D ബാഹ്യ അകക്കാമ്പ്
    Show answer · ഉത്തരം കാണുക

    Answer: B. മാന്റിൽ KPSC final key, 117/2024 Q7

  5. Q29 Constitution and Civics

    2007-ലെ ‘മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമ’ത്തിലെ വകുപ്പുകളും അനുബന്ധ വ്യവസ്ഥകളും കണ്ടെത്തുക. a. വകുപ്പ് 2 (ജ) – i. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രചരണം, ബോധവൽക്കരണം മുതലായവയ്ക്കുവേണ്ടിയുള്ള നടപടികൾ b. വകുപ്പ് 19 – ii. മുതിർന്ന പൗരൻ എന്നാൽ 60 വയസ്സ് തികഞ്ഞതോ അതിനു മുകളിൽ പ്രായമുള്ളതോ ആയ ഇന്ത്യൻ പൗരൻ c. വകുപ്പ് 15 – iii. വാർദ്ധക്യകാല ഗൃഹങ്ങൾ സ്ഥാപിക്കൽ d. വകുപ്പ് 21 – iv. അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരണം

    Match the sections of the Maintenance and Welfare of Parents and Senior Citizens Act, 2007 with their provisions: a. Section 2(h) b. Section 19 c. Section 15 d. Section 21 – i. Measures for publicity and awareness for senior citizens' welfare ii. 'Senior citizen' means an Indian citizen aged 60 or above iii. Establishment of old age homes iv. Constitution of the Appellate Tribunal

    1. A a-ii, b-iii, c-i, d-iv
    2. B a-iii, b-i, c-ii, d-iv
    3. C a-ii, b-iii, c-iv, d-i
    4. D a-i, b-iv, c-iii, d-ii
    Show answer · ഉത്തരം കാണുക

    Answer: C. a-ii, b-iii, c-iv, d-i KPSC final key, 117/2024 Q29