KPSC 109/2024 Clerk - Various (Kollam, Kannur) Question Paper (2024) with Answer Key

Kerala PSC paper 109/2024 for Clerk - Various (Kollam, Kannur), held on 17 August 2024, Malayalam medium. 91 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (16 questions, 18%). 5 current-affairs questions are labelled “as asked in 2024”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics16
Simple Arithmetic10
Malayalam10
Biology and Health7
Arts, Literature, Culture and Sports7
General English7
Geography6
Economics6
Physics5
Information Technology5
Current Affairs4
History4
Chemistry3
Kerala Renaissance1

Five questions from this paper, with the key answer

  1. Q34 Biology and Health

    താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത്?

    Which of the following is not a function of the human digestive system?

    1. A ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുക
    2. B പോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക
    3. C ശരീരതാപനില നിയന്ത്രിക്കുക
    4. D ശരീരത്തിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക
    Show answer · ഉത്തരം കാണുക

    Answer: C. ശരീരതാപനില നിയന്ത്രിക്കുക KPSC final key, 109/2024 Q34

  2. Q86 General English

    None of the workmen arrived, ________?

    1. A do they?
    2. B don’t they?
    3. C did they?
    4. D didn’t they?
    Show answer · ഉത്തരം കാണുക

    Answer: C. did they? KPSC final key, 109/2024 Q86

  3. Q42 Physics

    ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ധ്രുവപ്രദേശങ്ങളിൽ ‘g’ യ്ക്ക് പരമാവധി മൂല്യം ഉണ്ട് (ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് ‘g’ യ്ക്ക് പരമാവധി മൂല്യം ഉണ്ട് (iii) ഭൂകേന്ദ്രത്തിൽ ‘g’ യുടെ വില ‘പൂജ്യം’ ആയിരിക്കും

    Which statements about the acceleration due to gravity (g) are correct? (i) g is maximum at the poles (ii) g is maximum at the equator (iii) g is zero at the Earth's centre

    1. A (i) and (ii)
    2. B (ii) and (iii)
    3. C (i) and (iii)
    4. D (i), (ii) and (iii)
    Show answer · ഉത്തരം കാണുക

    Answer: C. (i) and (iii) KPSC final key, 109/2024 Q42

  4. Q60 Information Technology

    പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ്വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേഡ് ചെയ്യുന്നത് :

    Which of the following devices forwards packets between networks by processing the information in the packet?

    1. A ഫയർവാൾ
    2. B ബ്രിഡ്ജ്
    3. C ഹബ്ബ്
    4. D റൂട്ടർ
    Show answer · ഉത്തരം കാണുക

    Answer: D. റൂട്ടർ KPSC final key, 109/2024 Q60

  5. Q71 Simple Arithmetic

    ഒരു ബഹുഭുജത്തിന്റെ പുറംകോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ്. എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട്?

    The sum of the exterior angles of a polygon is twice the sum of its interior angles. How many sides does it have?

    1. A 4
    2. B 3
    3. C 6
    4. D 5
    Show answer · ഉത്തരം കാണുക

    Answer: B. 3 KPSC final key, 109/2024 Q71