KPSC 097/2024 LD Clerk / Accountant / Cashier / Clerk cum Accountant / II Grade Assistant Question Paper (2024) with Answer Key

Kerala PSC paper 097/2024 for LD Clerk / Accountant / Cashier / Clerk cum Accountant / II Grade Assistant, held on 30 July 2024, Malayalam medium. 92 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (14 questions, 15%). 5 current-affairs questions are labelled “as asked in 2024”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics14
General English10
Malayalam9
History8
Biology and Health8
Economics7
Arts, Literature, Culture and Sports6
Geography5
Current Affairs5
Simple Arithmetic5
Physics4
Chemistry4
Mental Ability and Reasoning4
Information Technology3

Five questions from this paper, with the key answer

  1. Q49 Chemistry

    ഐസോട്ടോണിക് ലായനികളുടെ ________ തുല്യമായിരിക്കും.

    Isotonic solutions have equal ________.

    1. A വിസ്കോസിറ്റി
    2. B പ്രതലബലം
    3. C സാന്ദ്രത
    4. D ഓസ്മോട്ടിക് മർദ്ദം
    Show answer · ഉത്തരം കാണുക

    Answer: D. ഓസ്മോട്ടിക് മർദ്ദം KPSC final key, 097/2024 Q49

  2. Q11 Geography

    കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക : (i) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി (ii) കൊടുമുടികളുടെ ശൃംഗത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ പർവ്വതാരോഹകരെ കയറ്റി വിടുന്ന കൊടുമുടി (iii) നേപ്പാളിൽ സാഗർമാത എന്നറിയപ്പെടുന്നു (iv) ലോകത്തിലെ ഏറ്റവും അപകടകാരിയായ പർവ്വത നിര

    Which statements about Kangchenjunga are correct? (i) The third highest peak in the world (ii) Climbers are allowed up only on condition that they do not step on the summit (iii) Known as Sagarmatha in Nepal (iv) The most dangerous mountain range in the world

    1. A (i) & (ii)
    2. B (ii) & (iv)
    3. C (ii) only
    4. D (i) & (iv)
    Show answer · ഉത്തരം കാണുക

    Answer: A. (i) & (ii) KPSC final key, 097/2024 Q11

  3. Q29 Constitution and Civics

    73-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ? (i) XI-ാം പട്ടിക ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു (ii) സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്തു (iii) 73-ാം ഭേദഗതി നിലവിൽ വന്നത് 1990 ൽ ആണ് (iv) നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ഭേദഗതി നിലവിൽ വന്നത്

    Which statement(s) about the 73rd Constitutional Amendment are wrong? (i) The 11th Schedule is related to it (ii) Seats were reserved for women (iii) The 73rd Amendment came into force in 1990 (iv) It came into force when Narasimha Rao was Prime Minister

    1. A (iii), (iv)
    2. B (i), (iv)
    3. C (iii)
    4. D (iv)
    Show answer · ഉത്തരം കാണുക

    Answer: C. (iii) KPSC final key, 097/2024 Q29

  4. Q27 Economics

    നീതി ആയോഗിന്റെ (NITI Aayog) പൂർണ്ണരൂപം ഏത്?

    What is the full form of NITI Aayog?

    1. A നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രെയിനിംഗ് ഇന്ത്യ
    2. B നേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ
    3. C നാഷണൽ ട്രാൻസ്ഫോർമിംഗ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ
    4. D നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ
    Show answer · ഉത്തരം കാണുക

    Answer: D. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ KPSC final key, 097/2024 Q27

  5. Q80 Simple Arithmetic

    15 സെന്റിമീറ്റർ ആരമുള്ള ഒരു ലോഹഗോളത്തെ ഉരുക്കി 27 തുല്യ വലിപ്പമുള്ള ചെറുഗോളങ്ങളാക്കി. ചെറുഗോളങ്ങളുടെ ആരം എത്ര ആയിരിക്കും?

    A metal sphere of radius 15 cm is melted into 27 equal small spheres. What is the radius of each small sphere?

    1. A 4
    2. B 5
    3. C 6
    4. D 7
    Show answer · ഉത്തരം കാണുക

    Answer: B. 5 KPSC final key, 097/2024 Q80