KPSC 094/2024 Clerk (Various Departments) Question Paper (2024) with Answer Key
Kerala PSC paper 094/2024 for Clerk (Various Departments), held on 27 July 2024, Malayalam medium. 95 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (15 questions, 16%). 11 current-affairs questions are labelled “as asked in 2024”.
- 95questions
- 14subjects
- 2024exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Current Affairs | 15 |
| General English | 10 |
| Constitution and Civics | 9 |
| Malayalam | 9 |
| Economics | 7 |
| Biology and Health | 7 |
| Geography | 6 |
| Arts, Literature, Culture and Sports | 6 |
| History | 5 |
| Physics | 5 |
| Simple Arithmetic | 5 |
| Information Technology | 4 |
| Mental Ability and Reasoning | 4 |
| Chemistry | 3 |
Five questions from this paper, with the key answer
-
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല ഏത് ?
Which connective tissue connects muscles to bone?
- A സ്നായുക്കൾ
- B രക്തം
- C തരുണാസ്ഥി
- D ടെൻഡൻ
Show answer · ഉത്തരം കാണുക
Answer: D. ടെൻഡൻ KPSC final key, 094/2024 Q34
-
താഴെ കൊടുത്ത ജോടികളിൽ തെറ്റായ ജോടി ഏത് ? i. റോബസ്‌പിയർ – ജാക്കോബിൻ ക്ലബ്ബ് ii. ഏപ്രിൽ തിസീസ് – വി. ഐ. ലെനിൻ iii. സ്പിരിറ്റ് ഓഫ് ലോ – വോൾട്ടയർ iv. ലോംഗ് മാർച്ച് – മാവോ സേതൂങ്ങ്
Which of the following pairs is wrong? i. Robespierre – Jacobin Club ii. April Theses – V.I. Lenin iii. Spirit of Laws – Voltaire iv. Long March – Mao Zedong
- A iii മാത്രം
- B i ഉം iii ഉം
- C i മാത്രം
- D ii ഉം iv ഉം
Show answer · ഉത്തരം കാണുക
Answer: A. iii മാത്രം KPSC final key, 094/2024 Q4
-
രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം, വീണ്ടും വലത്തോട്ട് തിരിഞ്ഞു 1 കിലോ മീറ്റർ യാത്ര ചെയ്യുന്നു. ഇപ്പോൾ രാജുവിന്റെ യാത്ര ഏതു ദിശയിലാണ് ?
Raju cycles 8 km north, turns right and goes 2 km, then turns right again and goes 1 km. In which direction is he now travelling?
- A തെക്ക് കിഴക്ക്
- B തെക്ക്
- C തെക്ക് പടിഞ്ഞാറ്
- D വടക്ക്
Show answer · ഉത്തരം കാണുക
Answer: B. തെക്ക് KPSC final key, 094/2024 Q77
-
താഴെ പറയുന്നതിൽ ശരിയായ പദം ഏത് ?
Which of the following words is correct?
- A ഐക്യമത്യം
- B വിമ്മിഷ്ടം
- C സാമ്രാട്ട്
- D കവയിത്രി
Show answer · ഉത്തരം കാണുക
Answer: D. കവയിത്രി KPSC final key, 094/2024 Q92
-
Change to indirect speech : He says, “I am attending a training”.
Change to indirect speech : He says, “I am attending a training”.
- A He said that he was attending a training.
- B He says that he was attending a training.
- C He said that he is attending a training.
- D He says that he is attending a training.
Show answer · ഉത്തരം കാണുക
Answer: D. He says that he is attending a training. KPSC final key, 094/2024 Q83