Skip to content
KPSC 092/2024

KPSC 092/2024 Clerk (Kannada and Malayalam Knowing) – Various Question Paper (2024) with Answer Key

Kerala PSC paper 092/2024 for Clerk (Kannada and Malayalam Knowing) – Various, held on 25 July 2024, Mixed medium. 61 questions are in the bank with answers from the KPSC provisional answer key (final key not yet published). The largest subject is General English (21 questions, 34%).

Practise these questions KPSC question paper archive

Subject split

SubjectQuestions
General English21
Malayalam19
Kerala Renaissance6
Biology and Health4
Physics4
History4
Chemistry2
Mental Ability and Reasoning1

Five questions from this paper, with the key answer

Q41 Biology and Health

കുട്ടികളിലെ എല്ലുകളെ ദുർബ്ബലപ്പെടുത്തുന്ന റിക്കറ്റ്സ് എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത് ശരീരത്തിൽ ________ കുറയുന്നത് മൂലമാണ്.

Rickets, a condition that weakens bones in children, is often caused by a deficiency of ________ in the body.

Aജീവകം എ
Bജീവകം ബി1
Cജീവകം ഡി
Dജീവകം കെ
Show answer · ഉത്തരം കാണുക

Answer: C. ജീവകം ഡി KPSC provisional key, 092/2024 Q41

Q45 Physics

ഭൂമദ്ധ്യരേഖയ്ക്കടുത്തുവെച്ച് മാസും ഭാരവും നിർണ്ണയിച്ച ഒരു വസ്തു ഭൂമിയുടെ ധ്രുവപ്രദേശത്തു വച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

An object whose mass and weight were determined near the equator is placed at the polar region of the Earth. Which statement is correct regarding this?

Aമാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ
Bമാസ് മാറുന്നില്ല, ഭാരം ഏറ്റവും കുറവ്
Cമാസും ഭാരവും ഏറ്റവും കൂടുതൽ
Dമാസും ഭാരവും ഏറ്റവും കുറവ്
Show answer · ഉത്തരം കാണുക

Answer: A. മാസ് മാറുന്നില്ല, ഭാരം ഏറ്റവും കൂടുതൽ KPSC provisional key, 092/2024 Q45

Q48 Chemistry

ഉത്കൃഷ്ടവാതകങ്ങൾ/അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ പെടുന്നു?

To which group do Noble Gases / Inert Gases belong in the Periodic Table?

A17-ാം ഗ്രൂപ്പ്
B15-ാം ഗ്രൂപ്പ്
C18-ാം ഗ്രൂപ്പ്
D16-ാം ഗ്രൂപ്പ്
Show answer · ഉത്തരം കാണുക

Answer: C. 18-ാം ഗ്രൂപ്പ് KPSC provisional key, 092/2024 Q48

Q51 Kerala Renaissance

ക്ഷേത്രപ്രവേശന വിളംബര പ്രഖ്യാപനം നടത്തിയതെന്ന്?

When was the Temple Entry Proclamation announced?

A1936 ഏപ്രിൽ 30
B1936 നവംബർ 1
C1936 സെപ്തംബർ 12
D1936 നവംബർ 12
Show answer · ഉത്തരം കാണുക

Answer: D. 1936 നവംബർ 12 KPSC provisional key, 092/2024 Q51

Q57 History

നീലദർപ്പൻ എന്ന നാടകത്തിന്റെ രചയിതാവ് :

The author of the play ‘Neel Darpan’:

Aബങ്കിം ചന്ദ്ര ചാറ്റർജി
Bദീന ബന്ധു മിത്ര
Cപ്രേംചന്ദ്
Dരവീന്ദ്രനാഥ ടാഗോർ
Show answer · ഉത്തരം കാണുക

Answer: B. ദീന ബന്ധു മിത്ര KPSC provisional key, 092/2024 Q57