KPSC 041/2024 Junior Assistant, LD Clerk, Senior Superintendent (KEL, Kerala Water Authority etc.) Question Paper (2024) with Answer Key

Kerala PSC paper 041/2024 for Junior Assistant, LD Clerk, Senior Superintendent (KEL, Kerala Water Authority etc.), held on 18 April 2024, Malayalam medium. 97 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (19 questions, 20%).

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics19
General English10
Malayalam10
Biology and Health8
Current Affairs7
Economics7
History6
Geography5
Physics5
Simple Arithmetic5
Information Technology4
Arts, Literature, Culture and Sports4
Chemistry3
Mental Ability and Reasoning3
Kerala Renaissance1

Five questions from this paper, with the key answer

  1. Q21 Constitution and Civics

    താഴെ കൊടുത്തിട്ടുള്ളതിൽ ശരിയായി യോജിക്കുന്ന വസ്തുതകൾ തിരിച്ചറിയുക. 1) 44-ാം ഭരണഘടനാ ഭേദഗതി നിയമം – സ്വത്തവകാശം 2) 86-ാം ഭരണഘടനാ ഭേദഗതി നിയമം – വിദ്യാഭ്യാസത്തിനുള്ള അവകാശം 3) 42-ാം ഭരണഘടനാ ഭേദഗതി നിയമം – മിനി ഭരണഘടന 4) 91-ാം ഭരണഘടനാ ഭേദഗതി നിയമം – കൂറുമാറ്റ വിരുദ്ധ നിയമം

    Identify the correctly matched facts below. 1) 44th Constitutional Amendment Act – Right to Property 2) 86th Constitutional Amendment Act – Right to Education 3) 42nd Constitutional Amendment Act – Mini Constitution 4) 91st Constitutional Amendment Act – Anti defection law

    1. A Only (1)
    2. B Only (1) and (2)
    3. C Only (1), (2) and (3)
    4. D എല്ലാം ശരിയാണ് · All are correct
    Show answer · ഉത്തരം കാണുക

    Answer: C. Only (1), (2) and (3) KPSC final key, 041/2024 Q21

  2. Q2 History

    തിരുവിതാംകൂറിലെ റാണി സേതു ലക്ഷ്മിബായിയുടെ ചില ഭരണപരിഷ്കാരങ്ങൾ ചുവടെ വിവരിക്കുന്നു. അവ കാലക്രമത്തിൽ ക്രമീകരിക്കുക. i) ദേവദാസി സമ്പ്രദായം നിർത്തലാക്കി. ii) തിരുവനന്തപുരം നഗരം വൈദ്യുത ദീപങ്ങളാൽ പ്രകാശ പൂരിതമായി. iii) മൃഗബലി നിരോധിച്ചു. iv) പിതൃതല അണുകുടുംബ സമ്പ്രദായം അവതരിപ്പിച്ചു.

    Some of the administrative reforms of Rani Sethu Lakshmi Bai of Travancore is given. Arrange them in Chronological order. i) Abolished devadasi System. ii) The city of Thiruvananthapuram was illuminated with electric lights. iii) Animal sacrifice was banned. iv) Introduced patrilineal nuclear family system.

    1. A iii, ii, i, iv
    2. B iii, i, iv, ii
    3. C i, iii, ii, iv
    4. D i, iv, iii, ii
    Show answer · ഉത്തരം കാണുക

    Answer: B. iii, i, iv, ii KPSC final key, 041/2024 Q2

  3. Q13 Economics

    സമ്പദ്‌വ്യവസ്ഥയിലെ വിടവ് നികത്തലുകളായി വികസന ബാങ്കുകളെ സംബന്ധിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന(കൾ) ആണ് ശരി ? i) വ്യാവസായിക വികസനത്തിന്റെ ഉത്തേജകങ്ങൾ. ii) മൂലധനം, എന്റർപ്രൈസ്, മനേജ്മെന്റ് എന്നിവയുടെ ചാനലുകൾ നൽകുക. iii) സംരംഭകർക്ക് ഇടത്തരം, ദീർഘകാല, ഹ്രസ്വകാല ധനസഹായം വാഗ്ദാനം ചെയ്യുന്നു. iv) സാമ്പത്തികവും സാമ്പത്തികേതരവുമായ സഹായത്തിന്റെ ഒരു പാക്കേജ് വാഗ്ദാനം ചെയ്യുക.

    Which of the following statement(s) is/are correct about development banks as gap fillers in the economy ? i) Catalysts of industrial development. ii) Provide channels of capital, enterprise and management. iii) Offers medium-term, long-term, and short-term finance to entrepreneurs. iv) Offer a package of financial and non-financial assistance.

    1. A Only (i and iii)
    2. B Only (iii and iv)
    3. C Only (i, ii and iv)
    4. D മുകളിലുള്ളവയെല്ലാം (i, ii, iii and iv) · All of the above (i, ii, iii and iv)
    Show answer · ഉത്തരം കാണുക

    Answer: C. Only (i, ii and iv) KPSC final key, 041/2024 Q13

  4. Q23 Current Affairs

    ഇലക്ടറൽ ബോണ്ട് സ്കീം കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവന(കളി)ൽ ഏതാണ് ശരി ? 1) 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകളുടെ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി. 2) ഇലക്ടറൽ ബോണ്ട് പദ്ധതി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (a) പ്രകാരമുള്ള വിവരാവകാശവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ലംഘിക്കുന്നു. 3) ബ്ലാങ്കേറ്റ് കോർപ്പറേറ്റ് രാഷ്ട്രീയ ഫണ്ടിംഗ് അനുവദിക്കുന്ന കമ്പനി നിയമത്തിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിക്കുന്നു.

    Which of the following statement(s) is/are correct in relation to the Judgement of Electoral Bond Scheme Case ? 1) On February 2024 Supreme Court struck down Electoral Bond Scheme as unconstitutional. 2) The Electoral Bond Scheme violates the right to information and freedom of speech and expression under Article 19 (1) (a) of Indian Constitution. 3) The court rules that the Amendment to the Companies Act which allows blanket corporate political funding is unconstitutional.

    1. A Only (1)
    2. B Only (1) and (2)
    3. C Only (2)
    4. D എല്ലാം ശരിയാണ് · All of the above
    Show answer · ഉത്തരം കാണുക

    Answer: D. എല്ലാം ശരിയാണ് KPSC final key, 041/2024 Q23

  5. Q54 Arts, Literature, Culture and Sports

    താഴെപ്പറയുന്നവയിൽ നിന്ന് ശരിയായി പൊരുത്തപ്പെടുന്ന ജോഡി നോവലുകളും അനുബന്ധ പ്രധാന കഥാപാത്രങ്ങളും കണ്ടെത്തുക. I) ഭീമൻ – രണ്ടാമൂഴം II) മുജീബ് – ആടുജീവിതം III) ചേതന – ആരാച്ചാർ IV) അപ്പു – ഓടയിൽ നിന്ന്

    Find out the correctly matched pair of novels and corresponding major character from the following. I) Bheeman – Randamoozham II) Mujeeb – Adujeevitham III) Chethana – Aarachar IV) Appu – Odayilninnu

    1. A II and III
    2. B I and III
    3. C I, II and III
    4. D I, III and IV
    Show answer · ഉത്തരം കാണുക

    Answer: B. I and III KPSC final key, 041/2024 Q54