Skip to content
KPSC 208/2023

KPSC 208/2023 Clerk / L.D. Clerk (Tamil and Malayalam Knowing) (Preliminary Examination) – Various Question Paper (2023) with Answer Key

Kerala PSC paper 208/2023 for Clerk / L.D. Clerk (Tamil and Malayalam Knowing) (Preliminary Examination) – Various, held on 21 October 2023, Mixed medium. 60 questions are in the bank with answers from the KPSC final answer key. The largest subject is Malayalam (20 questions, 33%).

Practise these questions KPSC question paper archive

Subject split

SubjectQuestions
Malayalam20
General English20
Kerala Renaissance10
Biology and Health3
Chemistry3
Physics2
Simple Arithmetic1
Current Affairs1

Five questions from this paper, with the key answer

Q41 Biology and Health

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ ? ജീവകം – അപര്യാപ്തതാ രോഗം 1) A – ബെറിബെറി 2) D – റിക്കറ്റ്സ് 3) E – വന്ധ്യത 4) B₁ – സ്കർവി

Vitamins and their deficiency diseases are given. Which are the incorrect pairs?

A1 മാത്രം
B1, 4 എന്നിവ
C1, 3 എന്നിവ
D1, 3, 4 എന്നിവ
Show answer · ഉത്തരം കാണുക

Answer: B. 1, 4 എന്നിവ KPSC final key, 208/2023 Q41

Q42 Current Affairs

നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകുന്നതിനായി കേരള സാമൂഹിക മിഷനും കേരള ആരോഗ്യമിഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതി ഏതാണ് ?

Which is the scheme implemented by Kerala Social Mission and Kerala Health Mission to detect hearing impairment in newborns and provide free treatment?

Aകാതോരം
Bധ്വനി
Cശ്രുതി മധുരം
Dകരുതൽ ചൈൽഡ് കെയർ
Show answer · ഉത്തരം കാണുക

Answer: A. കാതോരം KPSC final key, 208/2023 Q42

Q45 Physics

താഴെ തന്നിരിക്കുന്നതിൽ ഏത് ഉപകരണത്തിലാണ് വൈദ്യുതോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നത് ?

In which of the following devices does electrical energy convert to mechanical energy?

Aവൈദ്യുത ജനറേറ്റർ
Bവൈദ്യുത ഫാൻ
Cഇസ്തിരിപ്പെട്ടി
Dവൈദ്യുത ബൾബ്
Show answer · ഉത്തരം കാണുക

Answer: B. വൈദ്യുത ഫാൻ KPSC final key, 208/2023 Q45

Q48 Chemistry

ഫുട്ബോളിന്റെ ആകൃതിയിലുള്ള കാർബണിന്റെ ഒരു രൂപാന്തരമാണ്

An allotrope of carbon shaped like a football is

Aഗ്രാഫൈറ്റ്
Bപൈറാൻ
Cഫുള്ളറീൻ
Dവജ്രം
Show answer · ഉത്തരം കാണുക

Answer: C. ഫുള്ളറീൻ KPSC final key, 208/2023 Q48

Q51 Kerala Renaissance

വിവേകോദയം മാസികയുടെ സ്ഥാപകൻ

Founder of Vivekodayam magazine

Aശ്രീനാരായണ ഗുരു
Bചട്ടമ്പിസ്വാമികൾ
Cകുമാരനാശാൻ
Dകെ. കേളപ്പൻ
Show answer · ഉത്തരം കാണുക

Answer: C. കുമാരനാശാൻ KPSC final key, 208/2023 Q51