KPSC 122/2024 Clerk - Various (Alappuzha, Palakkad) Question Paper (2024) with Answer Key (Malayalam)
Kerala PSC paper 122/2024 for Clerk - Various (Alappuzha, Palakkad), held on 7 September 2024, Malayalam medium. 97 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (13 questions, 13%). 10 current-affairs questions are labelled “as asked in 2024”.
Five questions from this paper, with the key answer
Q11Geography
ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
Inland waterways speed up economic growth. National Waterway 4 connects which places?
Aഹാൽദിയ – അലഹബാദ്
Bകാക്കിനന്ത – പുതുച്ചേരി
Cബ്രാഹ്മിണി – മഹാനദി ഡെൽറ്റ
Dകൊല്ലം – കോട്ടപ്പുറം
Show answer · ഉത്തരം കാണുക
Answer: B. കാക്കിനന്ത – പുതുച്ചേരിKPSC final key, 122/2024 Q11
Q53Arts, Literature, Culture and Sports
‘ഋശ്യശൃംഗനും അലക്സാണ്ടറും’ എന്ന നാടകം രചിച്ചത്
Who wrote the play 'Rishyasringanum Alexanderum'?
Aഎൻ. എൻ. പിള്ള
Bഎൻ. കൃഷ്ണപ്പിള്ള
Cവൈലോപ്പിള്ളി ശ്രീധരമേനോൻ
Dഇടശ്ശേരി ഗോവിന്ദൻ നായർ
Show answer · ഉത്തരം കാണുക
Answer: C. വൈലോപ്പിള്ളി ശ്രീധരമേനോൻKPSC final key, 122/2024 Q53
Q28Current Affairs
താഴെപ്പറയുന്നതിൽ ഏതു പദ്ധതിയിലൂടെയാണ് പട്ടികവർഗ്ഗക്കാരായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിമാസ ധനസഹായം ലഭിക്കുന്നത് ?
Under which scheme do Scheduled Tribe mothers and children get monthly financial aid to tackle malnutrition?
Aഅയ്യങ്കാളി പദ്ധതി
Bനിർഭയ പദ്ധതി
Cസ്വാസ്ഥ്യം പദ്ധതി
Dജനനി ജന്മ രക്ഷ
Show answer · ഉത്തരം കാണുക
Answer: D. ജനനി ജന്മ രക്ഷKPSC final key, 122/2024 Q28
Q73Simple Arithmetic
താഴെ തന്നിരിക്കുന്ന ഭിന്നസംഖ്യകളിൽ ഏറ്റവും വലുത് ഏത് ?
2/5, 7/10, 3/4, 2/1
Which is the largest of the fractions 2/5, 7/10, 3/4, 2/1?