ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
Which is the easternmost state of India?
Show answer · ഉത്തരം കാണുക
Answer: D. അരുണാചൽ പ്രദേശ് KPSC provisional key, 1/2014 Q62

Kerala PSC paper 1/2014 for LD Clerk – Various, held on 4 January 2014, Malayalam medium. 100 questions are in the bank with answers from the KPSC provisional answer key (final key not yet published). The largest subject is General English (21 questions, 21%). 4 current-affairs questions are labelled “as asked in 2014”.
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| General English | 21 |
| Simple Arithmetic | 14 |
| Geography | 10 |
| History | 9 |
| Current Affairs | 8 |
| Mental Ability and Reasoning | 6 |
| Biology and Health | 6 |
| Malayalam | 6 |
| Arts, Literature, Culture and Sports | 5 |
| Constitution and Civics | 5 |
| Economics | 4 |
| Physics | 3 |
| Kerala Renaissance | 2 |
| Chemistry | 1 |
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
Which is the easternmost state of India?
Answer: D. അരുണാചൽ പ്രദേശ് KPSC provisional key, 1/2014 Q62
ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
Where is the headquarters of the Reserve Bank of India, the central bank of India?
Answer: D. മുംബൈ KPSC provisional key, 1/2014 Q50
അമ്മ കട്ടിലിൽ ഇരുന്നു – ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
‘അമ്മ കട്ടിലിൽ ഇരുന്നു’ (Mother sat on the cot) – which case occurs in this sentence?
Answer: B. ആധാരിക KPSC provisional key, 1/2014 Q95
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്?
What is the main component of Endosulfan?
Answer: D. ഓർഗാനോ ക്ലോറൈഡ് KPSC provisional key, 1/2014 Q29
5, 9, 4, 8, 3, 7 ...... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
What is the next number in the series 5, 9, 4, 8, 3, 7 ......?
Answer: B. 2 KPSC provisional key, 1/2014 Q1