Skip to content
KPSC 211/2015

KPSC 211/2015 L.D. Clerk (Kannada and Malayalam Knowing) – Various – Kasaragod Question Paper (2015) with Answer Key

Kerala PSC paper 211/2015 for L.D. Clerk (Kannada and Malayalam Knowing) – Various – Kasaragod, held on 21 November 2015, Mixed medium. 60 questions are in the bank with answers from the KPSC final answer key. The largest subject is General English (20 questions, 33%).

Practise these questions KPSC question paper archive

Subject split

SubjectQuestions
General English20
Malayalam14
History5
Kerala Renaissance5
Biology and Health4
Arts, Literature, Culture and Sports4
Physics3
Current Affairs3
Chemistry2

Five questions from this paper, with the key answer

Q41 Physics

കൂട്ടത്തിൽ പെടാത്തത് കണ്ടുപിടിക്കുക :

Find the one that does not belong to the group: (A) Red (B) Blue (C) Green (D) Yellow.

Aചുവപ്പ്
Bനീല
Cപച്ച
Dമഞ്ഞ.
Show answer · ഉത്തരം കാണുക

Answer: D. മഞ്ഞ. KPSC final key, 211/2015 Q41

Q42 Chemistry

ഉപലോഹത്തിന് ഒരു ഉദാഹരണമേത്?

Which of the following is an example of a metalloid?

Aഗ്രാഫൈറ്റ്
Bജർമ്മേനിയം
Cഅലുമിനിയം
Dസ്വർണ്ണം
Show answer · ഉത്തരം കാണുക

Answer: B. ജർമ്മേനിയം KPSC final key, 211/2015 Q42

Q46 Biology and Health

കോശത്തിലെ ഊർജ്ജനിലയം ഏത്?

Which is the powerhouse of the cell?

Aലൈസോസോം
Bഗോൾഗി വസ്തുക്കൾ
Cമൈറ്റോകോൺട്രിയ
Dറൈബോസോം
Show answer · ഉത്തരം കാണുക

Answer: C. മൈറ്റോകോൺട്രിയ KPSC final key, 211/2015 Q46

Q49 Current Affairs

ലോക അൽഷിമേഴ്സ് ദിനം എന്നാണ്?

When is World Alzheimer’s Day?

Aഒക്ടോബർ 16
Bഫെബ്രുവരി 28
Cജൂൺ 5
Dസെപ്റ്റംബർ 21
Show answer · ഉത്തരം കാണുക

Answer: D. സെപ്റ്റംബർ 21 KPSC final key, 211/2015 Q49

Q51 History

മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തുനിന്നും ബ്രിട്ടീഷുകാർ അറസ്റ്റു ചെയ്തു പിന്നീട് വധശിക്ഷ നൽകിയ ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ.എൻ.എ.) ഭടനായിരുന്നു :

The Indian National Army (INA) soldier who was arrested by the British from Thanur beach in Malappuram district and later executed was:

Aവക്കം അബ്ദുൽ ഖാദർ
Bവക്കം മൗലവി
Cഅശ്ഫാഖ് ഉല്ലാഖാൻ
Dവൈക്കം അബ്ദുൽ ഖാദർ
Show answer · ഉത്തരം കാണുക

Answer: A. വക്കം അബ്ദുൽ ഖാദർ KPSC final key, 211/2015 Q51