KPSC 127/2015 LDC/Bill Collector (GCDA)/Male Warden (NCA-M, SC Development, Kgd)/Sergeant (Various)/LDC (SR for SC/ST only) – Various Question Paper (2015) with Answer Key
Kerala PSC paper 127/2015 for LDC/Bill Collector (GCDA)/Male Warden (NCA-M, SC Development, Kgd)/Sergeant (Various)/LDC (SR for SC/ST only) – Various, held on 1 August 2015, Malayalam medium. 96 questions are in the bank with answers from the KPSC final answer key. The largest subject is Geography (23 questions, 24%).
- 96questions
- 11subjects
- 2015exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Geography | 23 |
| General English | 20 |
| Simple Arithmetic | 16 |
| History | 14 |
| Arts, Literature, Culture and Sports | 5 |
| Constitution and Civics | 5 |
| Current Affairs | 4 |
| Mental Ability and Reasoning | 4 |
| Economics | 2 |
| Biology and Health | 2 |
| Information Technology | 1 |
Five questions from this paper, with the key answer
-
ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘം :
The cloud that appears like tufts of sheep’s wool:
- A കുമുലസ് മേഘം
- B നിംബസ് മേഘം
- C സിറസ് മേഘം
- D സ്ട്രാറ്റസ് മേഘം
Show answer · ഉത്തരം കാണുക
Answer: A. കുമുലസ് മേഘം KPSC final key, 127/2015 Q29
-
ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത :
The first Malayali woman to reach the head of India’s missile program:
- A പത്മിനി തോമസ്
- B കൽപ്പന ചൗള
- C ടെസി തോമസ്
- D സുനിത വില്ല്യംസ്
Show answer · ഉത്തരം കാണുക
Answer: C. ടെസി തോമസ് KPSC final key, 127/2015 Q37
-
തൃപ്പടിദാനം നടത്തിയ വർഷം :
The year of Thrippadidanam:
- A 1750 ജനുവരി 3
- B 1850 ജനുവരി 3
- C 1774 ഫെബ്രുവരി 8
- D 1784 ഫെബ്രുവരി 9
Show answer · ഉത്തരം കാണുക
Answer: A. 1750 ജനുവരി 3 KPSC final key, 127/2015 Q46
-
പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയാണ് :
The method of creating a duplicate of an existing SIM card using unprogrammed SIM cards is:
- A ഹാക്കിങ്ങ്
- B സിം ക്ലോണിങ്ങ്
- C ഫിഷിങ്ങ്
- D സ്പൂഫിങ്ങ്
Show answer · ഉത്തരം കാണുക
Answer: B. സിം ക്ലോണിങ്ങ് KPSC final key, 127/2015 Q17
-
1 + 2 + 3 + ⋯ + 10 = 55 ആയാൽ 1^3 + 2^3 + 3^3 + ⋯ + 10^3 =
If 1 + 2 + 3 + ⋯ + 10 = 55, then 1^3 + 2^3 + 3^3 + ⋯ + 10^3 =
- A 55^2
- B 55^3
- C 555
- D 55
Show answer · ഉത്തരം കാണുക
Answer: A. 55^2 KPSC final key, 127/2015 Q100