Skip to content
KPSC 010/2016

KPSC 010/2016 L.D. Clerk (Tamil and Malayalam Knowing) – NCA – Muslim – Various – Palakkad Question Paper (2016) with Answer Key

Kerala PSC paper 010/2016 for L.D. Clerk (Tamil and Malayalam Knowing) – NCA – Muslim – Various – Palakkad, held on 16 January 2016, Mixed medium. 61 questions are in the bank with answers from the KPSC final answer key. The largest subject is General English (21 questions, 34%).

Practise these questions KPSC question paper archive

Subject split

SubjectQuestions
General English21
Malayalam9
Arts, Literature, Culture and Sports9
Kerala Renaissance5
History5
Biology and Health4
Chemistry3
Physics2
Simple Arithmetic1
Mental Ability and Reasoning1
Geography1

Five questions from this paper, with the key answer

Q41 Chemistry

‘വുഡ് സ്പിരിറ്റ്’ എന്നറിയപ്പെടുന്ന രാസവസ്തു ഏത് ?

Which chemical substance is known as ‘Wood Spirit’?

Aസൾഫ്യൂരിക് ആസിഡ്
Bഅക്വാറീജിയ
Cഎഥനോൾ
Dമെഥനോൾ
Show answer · ഉത്തരം കാണുക

Answer: D. മെഥനോൾ KPSC final key, 010/2016 Q41

Q42 Physics

ശബ്ദത്തിന്റെ പ്രതിധ്വനി അനുഭവപ്പെടണമെങ്കിൽ ശബ്ദശ്രോതസ്സും പ്രതിപതന തലവും തമ്മിൽ ആവശ്യമായ ചുരുങ്ങിയ അകലം എത്രയാണ് ?

What is the minimum distance required between the sound source and the reflecting surface to experience an echo?

A17 മീറ്ററിൽ കൂടുതൽ
B34 മീറ്ററിൽ കൂടുതൽ
C10 മീറ്ററിൽ കൂടുതൽ
D10 കിലോമീറ്ററിൽ കൂടുതൽ
Show answer · ഉത്തരം കാണുക

Answer: A. 17 മീറ്ററിൽ കൂടുതൽ KPSC final key, 010/2016 Q42

Q44 Geography

സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ് ?

What is the average distance between the Sun and the Earth?

A15 കോടി മീറ്റർ
B15 പ്രകാശ വർഷം
C15 കോടി കിലോമീറ്റർ
D15 ലക്ഷം മീറ്റർ
Show answer · ഉത്തരം കാണുക

Answer: C. 15 കോടി കിലോമീറ്റർ KPSC final key, 010/2016 Q44

Q46 Biology and Health

താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?

Which of the following is a disease caused by bacteria?

Aമന്ത്
Bചിക്കൻപോക്സ്
Cടൈഫോയ്ഡ്
Dമലമ്പനി
Show answer · ഉത്തരം കാണുക

Answer: C. ടൈഫോയ്ഡ് KPSC final key, 010/2016 Q46

Q51 Kerala Renaissance

കേരള നവോത്ഥാനത്തിന്റെ പിതാവ്

Father of Kerala Renaissance

Aചട്ടമ്പി സ്വാമികൾ
Bവി. ടി. ഭട്ടതിരിപ്പാട്
Cഅയ്യങ്കാളി
Dശ്രീനാരായണഗുരു
Show answer · ഉത്തരം കാണുക

Answer: D. ശ്രീനാരായണഗുരു KPSC final key, 010/2016 Q51