KPSC 040/2023 LD Clerk / Data Entry Operator (Plus Two Level Main Examination 2022) – KSPDC Ltd, KAT, Medical Education Question Paper (2023) with Answer Key (Malayalam)
Kerala PSC paper 040/2023 for LD Clerk / Data Entry Operator (Plus Two Level Main Examination 2022) – KSPDC Ltd, KAT, Medical Education, held on 18 May 2023, Malayalam medium. 100 questions are in the bank with answers from the KPSC final answer key. The largest subject is Information Technology (20 questions, 20%). 4 current-affairs questions are labelled “as asked in 2023”.
Five questions from this paper, with the key answer
Q28Constitution and Civics
താഴെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത്?
(i) KIRTADS പൂർണമായും ഒരു സർക്കാർ സ്ഥാപനമാണ്
(ii) KIRTADS ഒരു അർദ്ധസർക്കാർ സ്ഥാപനമാണ്.
(iii) KIRTADS മറ്റു പിന്നോക്കക്കാർക്കു വേണ്ടിയുള്ള സംഘടനയാണ്.
Which of the following statements are not correct? (i) KIRTADS is fully a government institution. (ii) KIRTADS is a semi-government institution. (iii) KIRTADS is an organisation for Other Backward Classes.
Aonly (ii and iii)
Bonly (i and ii)
Conly (i and iii)
DAll of the above (i, ii and iii)
Show answer · ഉത്തരം കാണുക
Answer: A. only (ii and iii)KPSC final key, 040/2023 Q28
Q73Malayalam
‘പടി കടത്തുക’ എന്ന ശൈലിയുടെ അർത്ഥം.
What is the meaning of the idiom 'പടി കടത്തുക'?
Aസേവ പറയുക
Bഅകത്താക്കുക
Cപുറത്താക്കുക
Dകണ്ടില്ലെന്നു വയ്ക്കുക.
Show answer · ഉത്തരം കാണുക
Answer: C. പുറത്താക്കുകKPSC final key, 040/2023 Q73
Q89Information Technology
In Excel, Ribbon can be Shown / Hidden using
ACtrl + F2
BCtrl + F1
CCtrl + F4
DCtrl + F3
Show answer · ഉത്തരം കാണുക
Answer: B. Ctrl + F1KPSC final key, 040/2023 Q89
Q39Physics
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിലാണ് അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കാത്തത്?
In which of the following are ultrasonic waves not used?
Aഎക്കോ കാർഡിയോഗ്രാഫി
Bഅൾട്രാസോണോഗ്രാഫി
Cസ്റ്റെതസ്കോപ്പ്
Dസോണാർ
Show answer · ഉത്തരം കാണുക
Answer: C. സ്റ്റെതസ്കോപ്പ്KPSC final key, 040/2023 Q39