KPSC 034/2023 Junior Assistant / Clerk / LD Clerk (SSLC Level Main Examination 2022) Question Paper (2023) with Answer Key
Kerala PSC paper 034/2023 for Junior Assistant / Clerk / LD Clerk (SSLC Level Main Examination 2022), held on 6 May 2023, Malayalam medium. 93 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (16 questions, 17%). 5 current-affairs questions are labelled “as asked in 2023”.
- 93questions
- 15subjects
- 2023exam year
- FinalKPSC key
Practise this paper Official PDF on keralapsc.gov.in
Subject split
| Subject | Questions |
|---|---|
| Constitution and Civics | 16 |
| Geography | 10 |
| Malayalam | 10 |
| General English | 9 |
| Arts, Literature, Culture and Sports | 7 |
| Biology and Health | 7 |
| Information Technology | 6 |
| Economics | 5 |
| Simple Arithmetic | 5 |
| Current Affairs | 4 |
| Physics | 4 |
| Chemistry | 4 |
| Mental Ability and Reasoning | 3 |
| History | 2 |
| Kerala Renaissance | 1 |
Five questions from this paper, with the key answer
-
കേരളത്തിലെ സ്കൂളുകളുടെ ‘മികവിന്റെ കേന്ദ്രങ്ങൾ’ ആക്കി മാറ്റുന്ന ഹൈടെക് പദ്ധതി നടപ്പിലാക്കിയ പൊതുമേഖലാ സ്ഥാപനം ഏത്?
Which public-sector body implemented the hi-tech project that turns Kerala's schools into 'centres of excellence'?
- A കേരള സ്റ്റേറ്റ് ഐ ടി മിഷൻ
- B കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ
- C കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
- D കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ
Show answer · ഉത്തരം കാണുക
Answer: B. കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ KPSC final key, 034/2023 Q29
-
ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അടിസ്ഥാനമല്ലാത്ത മാനദണ്ഡം ഏത്?
Under the constitutional provisions, which is not a criterion for acquiring Indian citizenship?
- A 1950 ജനുവരി 26 ന് ശേഷം ഇന്ത്യൻ ഭൂപ്രദേശത്തു ജനിച്ച വ്യക്തി ആയിരിക്കണം
- B മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിരിക്കണം
- C 18 വയസ്സ് പൂർത്തിയായിരിക്കണം
- D 5 വർഷമോ അതിലധികമോ കാലമായി ഇന്ത്യൻ ഭൂപ്രദേശത്തു താമസിക്കുന്ന ആളായിരിക്കണം
Show answer · ഉത്തരം കാണുക
Answer: C. 18 വയസ്സ് പൂർത്തിയായിരിക്കണം KPSC final key, 034/2023 Q33
-
കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേര് എന്ത്?
What is the name of the first ritual of a Kathakali performance?
- A തിരനോട്ടം
- B പുറപ്പാട്
- C കേളികൊട്ട്
- D തോടയം
Show answer · ഉത്തരം കാണുക
Answer: C. കേളികൊട്ട് KPSC final key, 034/2023 Q54
-
ധാതുക്കളുടെ ശേഖരമുള്ള സ്ഥലം ലിസ്റ്റ് 1 ലും അവിടെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതുക്കൾ ലിസ്റ്റ് 2 ലും നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ കണ്ടെത്തി ഉത്തരം നൽകുക : ലിസ്റ്റ് 1 – ലിസ്റ്റ് 2 (I) മയൂർഭഞ്ജ് – (a) കൽക്കരി (II) കോലാർ – (b) ചെമ്പ് (III) റാണിഗഞ്ച് – (c) സ്വർണ്ണം (IV) മലഞ്ച്ഖണ്ഡ് – (d) ഇരുമ്പ്
List 1 gives places with mineral deposits and List 2 the mineral most found there. Match them: (I) Mayurbhanj (II) Kolar (III) Raniganj (IV) Malanjkhand – (a) Coal (b) Copper (c) Gold (d) Iron
- A I-a, II-c, III-b, IV-d
- B I-b, II-d, III-c, IV-a
- C I-d, II-c, III-a, IV-b
- D I-d, II-c, III-b, IV-a
Show answer · ഉത്തരം കാണുക
Answer: C. I-d, II-c, III-a, IV-b KPSC final key, 034/2023 Q17
-
‘ഫ്രെയി’മിനു ‘ചിത്രം’ എങ്ങനെയോ അങ്ങനെയാണ് :
As 'picture' is to 'frame', so is:
- A മേശക്കു നിലം
- B കപ്പിന് സോസ്സർ
- C പുറംചട്ടക്ക് പുസ്തകം
- D ഇതൊന്നുമല്ല
Show answer · ഉത്തരം കാണുക
Answer: C. പുറംചട്ടക്ക് പുസ്തകം KPSC final key, 034/2023 Q80