KPSC 076/2023 Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/Cashier/Assistant Store Keeper etc. (Degree Level Main Examination 2022) Question Paper (2023) with Answer Key

Kerala PSC paper 076/2023 for Assistant Gr II, LD Clerk, Jr. Employment Officer, Jr. Assistant/Cashier/Assistant Store Keeper etc. (Degree Level Main Examination 2022), held on 17 June 2023, Malayalam medium. 95 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (17 questions, 18%). 3 current-affairs questions are labelled “as asked in 2023”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics17
Malayalam9
Information Technology8
Biology and Health8
General English8
Arts, Literature, Culture and Sports6
Current Affairs6
Geography6
Economics6
Simple Arithmetic6
History5
Physics4
Mental Ability and Reasoning3
Chemistry2
Kerala Renaissance1

Five questions from this paper, with the key answer

  1. Q66 Constitution and Civics

    2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ നിർവചിച്ചിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ ________ ഉൾപ്പെടുന്ന ഏതൊരു പരസ്യവും ഉൾപ്പെടുന്നു. i. ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവം, പദാർത്ഥം, അളവ് അല്ലെങ്കിൽ ഗുണനിലവാരം എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്. ii. ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ തെറ്റായ ഗ്യാരണ്ടി നൽകുന്നു. iii. ഉൽപ്പന്നത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ മനഃപൂർവ്വം വെളിപ്പെടുത്തുന്നില്ല.

    Misleading advertisement as defined under the Consumer Protection Act, 2019 includes any advertisement which i. Is likely to mislead the consumers as to the nature, substance, quantity or quality of such product or service. ii. Gives false guarantee of such product or service. iii. Does not deliberately reveal important information about the product.

    1. A i and ii മാത്രം · Only i and ii
    2. B മുകളിലുള്ളവയെല്ലാം (i, ii and iii) · All of the above (i, ii and iii)
    3. C i മാത്രം · Only i
    4. D i and iii മാത്രം · Only i and iii
    Show answer · ഉത്തരം കാണുക

    Answer: B. മുകളിലുള്ളവയെല്ലാം (i, ii and iii) KPSC final key, 076/2023 Q66

  2. Q78 Mental Ability and Reasoning

    2004 ജനുവരി 16 വെള്ളിയാഴ്ചയാണെങ്കിൽ, 2005 ജനുവരി 16 ഏത് ദിവസമായിരുന്നു ?

    If 2004 January 16 was Friday, what was the day 2005 January 16 ?

    1. A വെള്ളി · Friday
    2. B ശനി · Saturday
    3. C ഞായർ · Sunday
    4. D തിങ്കൾ · Monday
    Show answer · ഉത്തരം കാണുക

    Answer: C. ഞായർ KPSC final key, 076/2023 Q78

  3. Q15 Economics

    വിവിധ സാമ്പത്തിക സർവേകൾ അനുസരിച്ച്, ഇന്ത്യയിലെ ഏത് പഞ്ചവത്സര പദ്ധതിയിലാണ് ദേശീയ വരുമാനത്തിന്റെ വളർച്ചാ നിരക്ക് ദേശീയ വരുമാനത്തിന്റെ ആസൂത്രിത വളർച്ചാ നിരക്കിനേക്കാൾ കുറവായത് ? i. ആദ്യ പദ്ധതിയും എട്ടാം പദ്ധതിയും ii. മൂന്നാം പദ്ധതിയും നാലാം പദ്ധതിയും iii. മൂന്നാം പദ്ധതിയും എട്ടാം പദ്ധതിയും iv. ഒമ്പതാം പദ്ധതിയും പത്താം പദ്ധതിയും

    As per the various economic surveys, in which of the five-year plans in India the realized growth rate of national income fell short of the planned growth rate of national income? i. First Plan and Eighth Plan ii. Third Plan and Fourth Plan iii. Third Plan and Eighth Plan iv. Ninth Plan and Tenth Plan

    1. A ii and iv മാത്രം · Only ii and iv
    2. B i and ii മാത്രം · Only i and ii
    3. C i and iii മാത്രം · Only i and iii
    4. D i, iii and iv മാത്രം · Only i, iii and iv
    Show answer · ഉത്തരം കാണുക

    Answer: A. ii and iv മാത്രം KPSC final key, 076/2023 Q15

  4. Q91 Malayalam

    ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

    Choose the correct word.

    1. A പാദസ്വരം
    2. B പാദസരം
    3. C പാദസൊരം
    4. D പാദസ്സരം
    Show answer · ഉത്തരം കാണുക

    Answer: B. പാദസരം KPSC final key, 076/2023 Q91

  5. Q74 Simple Arithmetic

    ആദ്യത്തെ 100 ഒറ്റ സംഖ്യകളുടെ ആകെത്തുകയും ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ ആകെത്തുകയും തമ്മിലുള്ള വ്യത്യാസം എന്താണ് ?

    What is the difference between the sum of first 100 odd numbers and the sum of first 100 even numbers ?

    1. A 0
    2. B 1
    3. C 10
    4. D 100
    Show answer · ഉത്തരം കാണുക

    Answer: D. 100 KPSC final key, 076/2023 Q74