മനുഷ്യ ശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :
Who discovered blood circulation in the human body?
Show answer · ഉത്തരം കാണുക
Answer: B. വില്യം ഹാർവി KPSC final key, 105/2016 Q41

Kerala PSC paper 105/2016 for L.D. Clerk (Kannada and Malayalam Knowing) – NCA – ST – Various – Kasaragod, held on 26 August 2016, Mixed medium. 61 questions are in the bank with answers from the KPSC final answer key. The largest subject is General English (24 questions, 39%).
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| General English | 24 |
| Malayalam | 10 |
| Biology and Health | 6 |
| Arts, Literature, Culture and Sports | 6 |
| History | 5 |
| Kerala Renaissance | 5 |
| Chemistry | 3 |
| Simple Arithmetic | 1 |
| Physics | 1 |
മനുഷ്യ ശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :
Who discovered blood circulation in the human body?
Answer: B. വില്യം ഹാർവി KPSC final key, 105/2016 Q41
സാർവ്വികലായകം എന്നറിയപ്പെടുന്നത് :
Known as the ‘Universal Solvent’:
Answer: D. ജലം KPSC final key, 105/2016 Q46
പാസ്ക്കൽ ഏതിന്റെ യുണിറ്റ് ആണ്?
Pascal is the unit of?
Answer: C. മർദ്ദം KPSC final key, 105/2016 Q49
ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ് ഭരണത്തിനെതിരെ അവരെ സംഘടിപ്പിക്കുന്ന്തിനുമായി ‘ഇന്ത്യൻ അസ്സോസിയേഷൻ’ സ്ഥാപിച്ചതാര്?
Who founded the ‘Indian Association’ to arouse national sentiment among Indians and organize them against British rule?
Answer: B. സുരേന്ദ്രനാഥ ബാനർജി KPSC final key, 105/2016 Q51
‘ആത്മോപദേശ ശതകം’ എന്നത് കേരളത്തിലെ നവോത്ഥാന നായകരിൽ ആരുടെ കൃതിയാണ്?
Whose work is ‘Atmopadesa Shathakam’ among the leaders of the Kerala Renaissance?
Answer: D. ശ്രീനാരായണ ഗുരു KPSC final key, 105/2016 Q56