Kerala PSC paper 3/2015 for Lower Division Clerk (Ex-servicemen only) – NCC/Sainik Welfare (Thrissur District) , held on 6 January 2015, Malayalam medium. 100 questions are in the bank with answers from the KPSC final answer key. The largest subject is General English (20 questions, 20%). 11 current-affairs questions are labelled “as asked in 2015”.
100 questions
12 subjects
2015 exam year
Final KPSC key
Practise these questions KPSC question paper archive
Subject split
Subject Questions
General English 20 Current Affairs 15 Geography 13 History 11 Simple Arithmetic 10 Mental Ability and Reasoning 10 Economics 7 Constitution and Civics 5 Physics 5 Biology and Health 2 Information Technology 1 Arts, Literature, Culture and Sports 1
Five questions from this paper, with the key answer
Q12 History
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക് വിപ്ലവം സൃഷ്ടിക്കുന്നതിൽ ഈ യന്ത്രം കാരണമായി. ഏതായിരുന്നു ഈ യന്ത്രം ?
In the 18th century, this machine caused the Industrial Revolution in England and the world. What was this machine?
A ന്യൂകാമന്റെ ആവിയന്ത്രം
B കാറ്റാടിയന്ത്രം
C ആവിയന്ത്രം
D ബുൾട്ടൻ വാട്ട് യന്ത്രം
Show answer · ഉത്തരം കാണുക
Answer: C. ആവിയന്ത്രം KPSC final key, 3/2015 Q12
Q43 Physics
സൂര്യ പ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത്?
Which is the technology that can directly generate electricity from sunlight?
A ഫോട്ടോ ഇലക്ട്രോളിസിസം
B സൂര്യപാനൽ
C ഫോട്ടോവോൾട്ടായിക്
D ഫോട്ടോ ഇലക്ട്രിക് സെൽ
Show answer · ഉത്തരം കാണുക
Answer: C. ഫോട്ടോവോൾട്ടായിക് KPSC final key, 3/2015 Q43
Q21 Current Affairs
ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത് ?
Which is the first airport in India built with public participation by accepting public investment?
A ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം
B ബംഗലുരു അന്തരാഷ്ട്ര വിമാനത്താവളം
C കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
D സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം
Show answer · ഉത്തരം കാണുക
Answer: C. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം KPSC final key, 3/2015 Q21
Q74 Mental Ability and Reasoning
സമാനബന്ധം കാണുക.
Sports : Cricket : : Mathematics : ________.
Find the analogous relationship.
Sports : Cricket : : Mathematics : ________.
A Geography
B Geometry
C Geology
D Greak
Show answer · ഉത്തരം കാണുക
Answer: B. Geometry KPSC final key, 3/2015 Q74
Q70 Simple Arithmetic
ഒരു കാർ മണിക്കൂറിൽ 72 കി.മീ. വേഗതയിൽ സഞ്ചരിക്കുന്നു എങ്കിൽ 15 മിനിറ്റു കൊണ്ട് എത്ര മീറ്റർ സഞ്ചരിക്കും ?
If a car travels at a speed of 72 km per hour, how many meters will it travel in 15 minutes?
A 16000
B 180
C 18000
D 12000
Show answer · ഉത്തരം കാണുക
Answer: C. 18000 KPSC final key, 3/2015 Q70
How the answers are checked.
Every question is transcribed twice from the KPSC paper and the answer is taken from the official KPSC answer key : the final key for 6,286 questions, the provisional key for 526 where no final key has been published yet (marked on the question). Doubtful items are flagged, not silently “corrected”. Current-affairs questions are labelled with the year they were asked. Last checked 13 November 2026 .
‹ Older: KPSC 139/2014 (2014) All LDC papers
Newer: KPSC 039/2015 (2015) ›