ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം :
The part of the brain that controls the heartbeat:
Show answer · ഉത്തരം കാണുക
Answer: B. മെഡുല്ല ഒബ്ലോംഗേറ്റ KPSC final key, 039/2015 Q41

Kerala PSC paper 039/2015 for Lower Division Clerk (Tamil and Malayalam Knowing) – Various – Thiruvananthapuram/Idukki/Palakkad, held on 28 February 2015, Mixed medium. 61 questions are in the bank with answers from the KPSC final answer key. The largest subject is General English (22 questions, 36%).
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| General English | 22 |
| Malayalam | 12 |
| Arts, Literature, Culture and Sports | 7 |
| Biology and Health | 6 |
| History | 6 |
| Kerala Renaissance | 3 |
| Simple Arithmetic | 2 |
| Physics | 2 |
| Chemistry | 1 |
ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം :
The part of the brain that controls the heartbeat:
Answer: B. മെഡുല്ല ഒബ്ലോംഗേറ്റ KPSC final key, 039/2015 Q41
എൽ.പി.ജി.യിലെ പ്രധാന ഘടകം ഏത്?
What is the main component of LPG?
Answer: C. ബ്യൂടെയ്ൻ KPSC final key, 039/2015 Q46
ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
Which property of sound is utilized in SONAR?
Answer: A. പ്രതിപതനം KPSC final key, 039/2015 Q49
കേരളത്തിൽ നടന്ന വിമോചനസമരത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?
Who among the following led the Liberation Struggle in Kerala?
Answer: A. മന്നത്ത് പത്മനാഭൻ KPSC final key, 039/2015 Q51
ഇന്ത്യൻ ദേശീയപതാക രൂപകൽപ്പന ചെയ്തത് ആര്?
Who designed the Indian National Flag?
Answer: B. പിങ്കളി വെങ്കയ്യ KPSC final key, 039/2015 Q52