Skip to content
KPSC 24/2014

KPSC 24/2014 LD Clerk – Various (Malappuram) Question Paper (2014) with Answer Key (Malayalam)

Kerala PSC paper 24/2014 for LD Clerk – Various (Malappuram), held on 22 February 2014, Malayalam medium. 82 questions are in the bank with answers from the KPSC final answer key. The largest subject is General English (20 questions, 24%). 11 current-affairs questions are labelled “as asked in 2014”.

Practise these questions KPSC question paper archive

Subject split

SubjectQuestions
General English20
Current Affairs11
Constitution and Civics8
Malayalam7
History7
Biology and Health6
Mental Ability and Reasoning5
Physics5
Geography4
Economics4
Arts, Literature, Culture and Sports3
Chemistry2

Five questions from this paper, with the key answer

Q1 Malayalam

അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?

‘His skill surprised everyone.’ To which category does the word ‘saamarthyam’ (skill) belong?

Aനാമം
Bക്രിയ
Cകൃത്ത്
Dതദ്ധിതം
Show answer · ഉത്തരം കാണുക

Answer: D. തദ്ധിതം KPSC final key, 24/2014 Q1

Q26 Mental Ability and Reasoning

ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?

A person travels 6 metres south and then 8 metres east. How far is he now from the starting point?

A10 മീ.
B14 മീ.
C2 മീ.
D7 മീ.
Show answer · ഉത്തരം കാണുക

Answer: A. 10 മീ. KPSC final key, 24/2014 Q26

Q31 Current Affairs

ലോക ജലദിനമായി ആചരിക്കപ്പെടുന്നതെന്നാണ് ?

On which date is World Water Day observed?

Aഫെബ്രുവരി 8
Bമാർച്ച് 22
Cജൂൺ 5
Dമെയ് 8
Show answer · ഉത്തരം കാണുക

Answer: B. മാർച്ച് 22 KPSC final key, 24/2014 Q31

Q35 Constitution and Civics

ഏത് സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരമാണ് ‘റൈറ്റേഴ്സ് ബിൽഡിംഗ്” എന്ന പേരിൽ അറിയപ്പെടുന്നത് ?

The secretariat building of which state is known as ‘Writers’ Building’?

Aവെസ്റ്റ് ബംഗാൾ
Bആസ്സാം
Cമഹാരാഷ്ട്ര
Dകർണ്ണാടക
Show answer · ഉത്തരം കാണുക

Answer: A. വെസ്റ്റ് ബംഗാൾ KPSC final key, 24/2014 Q35

Q40 Arts, Literature, Culture and Sports

‘ആപ്പിൾ കാർട്ട്” എന്ന കൃതി ആരുടെ രചനയാണ് ?

Who wrote ‘The Apple Cart’?

Aലിയോ ടോൾസ്റ്റോയ്
Bഅമൃതാ പ്രീതം
Cജോർജ്ജ് ബർണാഡ് ഷാ
Dമിൽട്ടൻ
Show answer · ഉത്തരം കാണുക

Answer: C. ജോർജ്ജ് ബർണാഡ് ഷാ KPSC final key, 24/2014 Q40