KPSC 060/2023 Junior Assistant / Cashier / Assistant Gr. II / Clerk Gr. I / Time Keeper Gr. II / Senior Assistant / Assistant / Junior Clerk (Degree Level Main Examination 2022) – KSFE / KSEB / KMML / KELTRON etc. Question Paper (2023) with Answer Key (Malayalam)
Kerala PSC paper 060/2023 for Junior Assistant / Cashier / Assistant Gr. II / Clerk Gr. I / Time Keeper Gr. II / Senior Assistant / Assistant / Junior Clerk (Degree Level Main Examination 2022) – KSFE / KSEB / KMML / KELTRON etc., held on 6 June 2023, Malayalam medium. 94 questions are in the bank with answers from the KPSC final answer key. The largest subject is Current Affairs (13 questions, 14%). 6 current-affairs questions are labelled “as asked in 2023”.
Five questions from this paper, with the key answer
Q1History
List – I നെ List – II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
List – I (രചയിതാവ്) – List – II (രചന)
a. ഹെർമൻ ഗുണ്ടർട്ട് – i. റിബ്ല
b. സായ്നുദീൻ മക്ധൂം – ii. യാത്രാവിവരണം
c. ലുഡോവിക്കോടി വാർത്തെമ – iii. കേരള പഴമ
d. ഇബ്നു ബാതുത്ത – iv. തുഫാത്തുൽ മുജാഹിദീൻ
Match List – I with List – II and select the correct answer with the help of the code given below : List – I (Author) a. Herman Gundert b. Zainuddin Makhdoom c. Ludovico di Varthema d. Ibn Battuta List – II (Work) i. Ribla ii. Itinerario iii. Kerala Pazhama iv. Tuhfat ul-Mujahideen
Aa-ii, b-iii, c-i, d-iv
Ba-iv, b-iii, c-ii, d-i
Ca-iii, b-iv, c-ii, d-i
Da-i, b-iii, c-iv, d-ii
Show answer · ഉത്തരം കാണുക
Answer: C. a-iii, b-iv, c-ii, d-iKPSC final key, 060/2023 Q1
Q2Kerala Renaissance
താഴെ പറയുന്ന സാമൂഹ്യ പരിഷ്കർത്താക്കളെ പരിഗണിക്കുക.
i. ശ്രീ നാരായണ ഗുരു
ii. Dr. പൽപു
iii. കുമാരനാശാൻ
iv. ടി. കെ. മാധവൻ
മുകളിൽ പറഞ്ഞവരിൽ ആരാണ് SNDP യോഗവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
Consider the following Social Reformers : i. Sree Narayana Guru ii. Dr. Palpu iii. Kumaran Asan iv. T. K. Madhavan Who of the above was/were actively associated with SNDP Yogam ?
Ai ഉം ii ഉം മാത്രം· Only i and ii
Bi മാത്രം· Only i
Ci ഉം iii ഉം മാത്രം· Only i and iii
Dമുകളിലുള്ള എല്ലാം (i, ii, iii and iv)· All of the above (i, ii, iii and iv)
Show answer · ഉത്തരം കാണുക
Answer: D. മുകളിലുള്ള എല്ലാം (i, ii, iii and iv)KPSC final key, 060/2023 Q2
Q7Geography
ബ്രെസിയ നിറച്ച അഗ്നിപർവ്വത പൈപ്പ് ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള ദീർഘകാല മണ്ണൊലിപ്പിന് ശേഷം തുറന്നുകാട്ടപ്പെടുന്നതിനെ ________ എന്ന് വിളിക്കുന്നു.
The volcanic pipe filled with breccia is exposed after prolonged erosion above the ground surface is called
Aബാരങ്കാസ്· Barrancas
Bഅഗ്നിപർവ്വത ബട്ട്· Volcanic Butte
Cഡയട്രേം· Diatreme
Dടോർസ്· Tors
Show answer · ഉത്തരം കാണുക
Answer: C. ഡയട്രേംKPSC final key, 060/2023 Q7
Q12Current Affairs
ഗ്രീൻ പീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഏതാണ് ?
Which is the most polluted city in South India as per the Green Peace India’s Study Report ?
Aപുതുശ്ശേരി· Puducherry
Bവിജയവാഡ· Vijayawada
Cവിശാഖപട്ടണം· Visakhapatnam
Dഹൈദരാബാദ്· Hyderabad
Show answer · ഉത്തരം കാണുക
Answer: C. വിശാഖപട്ടണംKPSC final key, 060/2023 Q12
Q13Economics
താഴെ പറയുന്നവയിൽ ഏതാണ് ആദായ നികുതി പ്രകാരം ഒഴിവാക്കപ്പെട്ട വരുമാനം ?
Which one of the following is an exempted income as per the Income Tax ?
Aഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനം· Income from House property
Bകാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനം· Income earned through agricultural means
Cസ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പലിശ· Interest from fixed deposit
Dലോട്ടറികളിൽ നിന്ന് നേടിയ വരുമാനം· Income earned through winning from lotteries
Show answer · ഉത്തരം കാണുക
Answer: B. കാർഷിക മാർഗങ്ങളിലൂടെ ലഭിക്കുന്ന വരുമാനംKPSC final key, 060/2023 Q13