KPSC 080/2026 LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK (SSLC level Preliminary Examination Stage II) Question Paper (2026) with Answer Key

Kerala PSC paper 080/2026 for LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK (SSLC level Preliminary Examination Stage II), held on 22 August 2026, Malayalam medium. 95 questions are in the bank with answers from the KPSC final answer key. The largest subject is History (16 questions, 17%). 5 current-affairs questions are labelled “as asked in 2026”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
History16
Simple Arithmetic15
Geography13
Current Affairs10
Biology and Health8
Physics7
Kerala Renaissance7
Arts, Literature, Culture and Sports6
Mental Ability and Reasoning5
Constitution and Civics3
Chemistry3
Economics2

Five questions from this paper, with the key answer

  1. Q51 History

    ‘മലബാർ ഗോഖലേ’ എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?

    Which of these was known as the 'Malabar Gokhale'?

    1. A വി. കരുണാകരൻ നായർ
    2. B മങ്കട കൃഷ്ണവർമ്മ രാജ
    3. C മഞ്ചേരി രാമയ്യർ
    4. D രാമകൃഷ്ണ പിള്ള
    Show answer · ഉത്തരം കാണുക

    Answer: B. മങ്കട കൃഷ്ണവർമ്മ രാജ KPSC final key, 080/2026 Q51

  2. Q19 Geography

    ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

    Which Indian state does the Tropic of Cancer pass through?

    1. A കേരളം
    2. B ഗുജറാത്ത്
    3. C ഉത്തരാഖണ്ഡ്
    4. D ആസ്സാം
    Show answer · ഉത്തരം കാണുക

    Answer: B. ഗുജറാത്ത് KPSC final key, 080/2026 Q19

  3. Q9 Arts, Literature, Culture and Sports

    ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ആരാണ്?

    Who was the first Malayali writer to win the Jnanpith Award?

    1. A തുഞ്ചത്ത് എഴുത്തച്ഛൻ
    2. B വള്ളത്തോൾ നാരായണ മേനോൻ
    3. C ജി. ശങ്കരക്കുറുപ്പ്
    4. D കുമാരനാശാൻ
    Show answer · ഉത്തരം കാണുക

    Answer: C. ജി. ശങ്കരക്കുറുപ്പ് KPSC final key, 080/2026 Q9

  4. Q97 Simple Arithmetic

    A യുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം 3 : 5, ആറു വർഷം കഴിയുമ്പോൾ അംശബന്ധം 5 : 7 ആകും. A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

    The present ages of A and B are in the ratio 3 : 5. After six years the ratio will be 5 : 7. What is A's present age?

    1. A 15
    2. B 9
    3. C 21
    4. D 12
    Show answer · ഉത്തരം കാണുക

    Answer: B. 9 KPSC final key, 080/2026 Q97

  5. Q61 Biology and Health

    വിറ്റാമിൻ A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം :

    The disease caused by deficiency of vitamin A:

    1. A കണ
    2. B സ്കർവി
    3. C നിശാന്ധത
    4. D ബെറിബെറി
    Show answer · ഉത്തരം കാണുക

    Answer: C. നിശാന്ധത KPSC final key, 080/2026 Q61