KPSC 228/2023 Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc. Question Paper (2023) with Answer Key

Kerala PSC paper 228/2023 for Office Attender Gr II, Laboratory Assistant, LD Clerk, Care Taker, Male Warden, Clay Worker etc., held on 18 November 2023, Malayalam medium. 95 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (16 questions, 17%).

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics16
General English10
Malayalam10
Arts, Literature, Culture and Sports9
Current Affairs7
Biology and Health7
Geography6
Physics6
History5
Economics5
Chemistry4
Simple Arithmetic4
Information Technology3
Mental Ability and Reasoning3

Five questions from this paper, with the key answer

  1. Q11 Physics

    സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?

    In which state is the Satish Dhawan Space Centre located?

    1. A കേരളം
    2. B തമിഴ്നാട്
    3. C ആന്ധ്രപ്രദേശ്
    4. D മധ്യപ്രദേശ്
    Show answer · ഉത്തരം കാണുക

    Answer: C. ആന്ധ്രപ്രദേശ് KPSC final key, 228/2023 Q11

  2. Q51 Chemistry

    സാധാരണ ഉപയോഗിക്കുന്ന സിമന്റിൽ ഏറ്റവും കൂടുതലുള്ള ഘടകം :

    The most abundant component of ordinary cement:

    1. A CaO
    2. B SiO₂
    3. C Al₂O₃
    4. D ജിപ്സം
    Show answer · ഉത്തരം കാണുക

    Answer: A. CaO KPSC final key, 228/2023 Q51

  3. Q68 Constitution and Civics

    2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (sexual harrasment) ശിക്ഷ എന്താണ്?

    Under the POCSO Act, 2012, what is the punishment for sexual harassment of a child?

    1. A ഒരു വർഷത്തിൽ കൂടാത്ത തടവ്
    2. B മൂന്ന് വർഷത്തിൽ കൂടാത്ത തടവ്
    3. C അഞ്ച് വർഷത്തിൽ കൂടാത്ത തടവ്
    4. D തടവില്ലാതെ പിഴ
    Show answer · ഉത്തരം കാണുക

    Answer: B. മൂന്ന് വർഷത്തിൽ കൂടാത്ത തടവ് KPSC final key, 228/2023 Q68

  4. Q32 Geography

    2011-ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപുരുഷ അനുപാതം ഉള്ള ജില്ല ഏത്?

    According to the 2011 Census, which district of Kerala has the highest sex ratio?

    1. A കണ്ണൂർ
    2. B പത്തനംതിട്ട
    3. C എറണാകുളം
    4. D കോട്ടയം
    Show answer · ഉത്തരം കാണുക

    Answer: A. കണ്ണൂർ KPSC final key, 228/2023 Q32

  5. Q36 Biology and Health

    IUCN എന്ന സംഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ? (i) ജൈവവൈവിധ്യ സംരക്ഷണമാണ് ഇതിന്റെ ലക്ഷ്യം (ii) ജപ്പാനാണ് IUCN ന്റെ ആസ്ഥാനം (iii) റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുന്നു (iv) ഈ സംഘടന വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു

    Which statements about the IUCN are correct? (i) its aim is biodiversity conservation (ii) its headquarters is in Japan (iii) it prepares the Red Data Book (iv) it works in many countries

    1. A (i), (ii), (iii) എന്നിവ ശരി
    2. B (ii), (iii), (iv) എന്നിവ ശരി
    3. C (i), (iii), (iv) എന്നിവ ശരി
    4. D (i), (ii), (iv) എന്നിവ ശരി
    Show answer · ഉത്തരം കാണുക

    Answer: C. (i), (iii), (iv) എന്നിവ ശരി KPSC final key, 228/2023 Q36