KPSC 069/2026 SERGEANT, ASSISTANT MANAGER, ASSISTANT, LOWER DIVISION CLERK ETC Question Paper (2026) with Answer Key

Kerala PSC paper 069/2026 for SERGEANT, ASSISTANT MANAGER, ASSISTANT, LOWER DIVISION CLERK ETC, held on 25 July 2026, Malayalam medium. 96 questions are in the bank with answers from the KPSC final answer key. The largest subject is Constitution and Civics (15 questions, 16%). 5 current-affairs questions are labelled “as asked in 2026”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Constitution and Civics15
Economics10
General English10
Malayalam10
Biology and Health7
Simple Arithmetic7
Current Affairs6
Information Technology6
Arts, Literature, Culture and Sports6
Geography5
History4
Physics3
Chemistry3
Mental Ability and Reasoning3
Kerala Renaissance1

Five questions from this paper, with the key answer

  1. Q94 Malayalam

    ഒറ്റപ്പദമെഴുതുക - അപവാദം പറയുന്നവൻ :

    Give one word for: one who speaks slander.

    1. A പരിവ്രാജകൻ
    2. B പരിവാദകൻ
    3. C അപവാദകൻ
    4. D പ്രതിവാദകൻ
    Show answer · ഉത്തരം കാണുക

    Answer: B. പരിവാദകൻ KPSC final key, 069/2026 Q94

  2. Q69 Constitution and Civics

    തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 പാസാക്കുന്നതിന് വഴിയൊരുക്കിയത് ഇന്ത്യൻ സുപ്രീം കോടതിയുടെ ഏത് സുപ്രധാന വിധിയിലെ മാർഗ്ഗനിർദ്ദേശങ്ങളാണ്?

    Which landmark Judgement guidelines of the Supreme Court of India paved the way for enacting the Sexual Harassment of Women at Workplace (Prevention, Prohibition, and Redressal) Act, 2013?

    1. A വിശാഖ v. രാജസ്ഥാൻ സംസ്ഥാനം · Vishakha v. State of Rajasthan
    2. B നിർഭയ കേസ് · The Nirbhaya case
    3. C റെയിൽവേ ബോർഡ് v. ചന്ദ്രിമ ദാസ് · Railway Board v. Chandrima Das
    4. D സാക്ഷി v. ഇന്ത്യൻ യൂണിയൻ · Sakshi v. Union of India
    Show answer · ഉത്തരം കാണുക

    Answer: A. വിശാഖ v. രാജസ്ഥാൻ സംസ്ഥാനം KPSC final key, 069/2026 Q69

  3. Q74 Simple Arithmetic

    30,000 രൂപയ്ക്ക് പ്രതിവർഷം 7% നിരക്കിലുള്ള കൂട്ടുപലിശ 4,347 രൂപയാണ്. എങ്കിൽ കാലാവധി (വർഷത്തിൽ) എത്രയാണ്?

    The compound interest on Rs. 30,000 at 7% per annum is Rs. 4,347. The period (in years) is

    1. A 2.5
    2. B 3
    3. C 3.5
    4. D 2
    Show answer · ഉത്തരം കാണുക

    Answer: D. 2 KPSC final key, 069/2026 Q74

  4. Q82 General English

    Select the word with correct spelling (British English) :

    Select the word with correct spelling (British English):

    1. A Omelet
    2. B Omlett
    3. C Omelette
    4. D Omelitte
    Show answer · ഉത്തരം കാണുക

    Answer: C. Omelette KPSC final key, 069/2026 Q82

  5. Q52 Current Affairs

    2025-നെ ഐക്യരാഷ്ട്രസഭ ഏത് വർഷമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്?

    The United Nations has proclaimed the year 2025 as the __________ :

    1. A അന്താരാഷ്ട്ര വനിതാ കർഷക വർഷം · International Year of the Woman Farmer
    2. B അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വർഷം · International Year of Quantum Science and Technology
    3. C അന്താരാഷ്ട്ര ചെറുധാന്യ വർഷം · International Year of Millets
    4. D സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം · International Year of Basic Sciences for Sustainable Development
    Show answer · ഉത്തരം കാണുക

    Answer: B. അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്ര-സാങ്കേതിക വർഷം KPSC final key, 069/2026 Q52