KPSC 072/2026 LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK Question Paper (2026) with Answer Key (Malayalam)
Kerala PSC paper 072/2026 for LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK, held on 1 August 2026, Malayalam medium. 98 questions are in the bank with answers from the KPSC final answer key. The largest subject is Geography (19 questions, 19%). 5 current-affairs questions are labelled “as asked in 2026”.
Five questions from this paper, with the key answer
Q44Geography
താഴെ കൊടുത്തിട്ടുള്ളവയിൽ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളിൽ ശരിയായത് ഏതാണ്?
(i) തൃശ്ശൂർ ജില്ലയാണ് കൂടുതൽ ജില്ലകളുമായി അതിർത്തി പങ്കിടുന്നത്
(ii) വയനാട് - തമിഴ്നാട്, കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു
(iii) വയനാട് കർണ്ണാടകയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്
Which of the following basic facts about Kerala are correct?
(i) Thrissur district shares borders with the most districts
(ii) Wayanad shares borders with the states of Tamil Nadu and Karnataka
(iii) Wayanad shares a border only with Karnataka
A(i) മാത്രം ശരി
B(i) & (ii) ശരിയാണ്
C(i) & (iii) ശരിയാണ്
D(ii) മാത്രം ശരിയാണ്
Show answer · ഉത്തരം കാണുക
Answer: B. (i) & (ii) ശരിയാണ്KPSC final key, 072/2026 Q44
Q37Constitution and Civics
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തത് തിരിച്ചറിയുക :
Identify what does not come within the scope of the Right to Information Act:
Aസർക്കാർ പത്രകുറിപ്പുകൾ
Bകോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ
Cഇലക്ട്രോണിക് രൂപത്തിൽ കൈവശം വച്ചിരിക്കുന്ന വിവരങ്ങൾ
Dഗവണ്മെന്റ് സർക്കുലറുകൾ
Show answer · ഉത്തരം കാണുക
Answer: B. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾKPSC final key, 072/2026 Q37
Q73Physics
ശുദ്ധജലത്തിന് പരമാവധി സാന്ദ്രത ലഭിക്കുന്നത് ഏത് ഊഷ്മാവിൽ ആണ്?
At what temperature does pure water have its maximum density?
A0 °C
B2 °C
C4 °C
D100 °C
Show answer · ഉത്തരം കാണുക
Answer: C. 4 °CKPSC final key, 072/2026 Q73
Q67Biology and Health
‘അശ്വമേധം’ പദ്ധതിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
Which statement about the 'Aswamedham' scheme is correct?
Aഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ
Bഭിന്നശേഷി ക്ഷേമത്തിന്
Cപകർച്ചവ്യാധി പ്രതിരോധം
Dകുഷ്ഠരോഗ നിർമ്മാർജ്ജനം
Show answer · ഉത്തരം കാണുക
Answer: D. കുഷ്ഠരോഗ നിർമ്മാർജ്ജനംKPSC final key, 072/2026 Q67
Q90Simple Arithmetic
60 നും 70 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ തുക എത്ര?
What is the sum of the prime numbers between 60 and 70?