വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
Name of the 14th century Sanskrit work that discusses grammar and poetry?
Show answer · ഉത്തരം കാണുക
Answer: A. ലീലാതിലകം KPSC final key, 202/2023 Q2

Kerala PSC paper 202/2023 for LD Clerk/Accountant/Cashier etc. (Preliminary Examination – Stage I) – Various, held on 14 October 2023, Malayalam medium. 98 questions are in the bank with answers from the KPSC final answer key. The largest subject is Geography (20 questions, 20%). 2 current-affairs questions are labelled “as asked in 2023”.
Practise these questions KPSC question paper archive
| Subject | Questions |
|---|---|
| Geography | 20 |
| History | 17 |
| Simple Arithmetic | 13 |
| Biology and Health | 8 |
| Constitution and Civics | 7 |
| Kerala Renaissance | 7 |
| Current Affairs | 6 |
| Mental Ability and Reasoning | 6 |
| Arts, Literature, Culture and Sports | 4 |
| Chemistry | 4 |
| Physics | 3 |
| Economics | 2 |
| Malayalam | 1 |
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
Name of the 14th century Sanskrit work that discusses grammar and poetry?
Answer: A. ലീലാതിലകം KPSC final key, 202/2023 Q2
വ്യാപാര വിനിമയ തന്ത്രങ്ങൾ ഇവയിൽ ഏതു ഘടകവുമായി ബന്ധപ്പെട്ടു നില്ക്കുന്നു?
Trade exchange strategies are related to which of these factors?
Answer: A. വിപണനം KPSC final key, 202/2023 Q3
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
In which country is the world’s largest hydroelectric dam located?
Answer: A. ചൈന KPSC final key, 202/2023 Q4
താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
Which of the following is a basic life support factor?
Answer: B. പരിസ്ഥിതി KPSC final key, 202/2023 Q5
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
Who is the first woman cricket captain to play in six World Cups?
Answer: A. മിഥാലി രാജ് KPSC final key, 202/2023 Q6