KPSC 224/2023 LD Clerk/Accountant/Cashier etc. (Preliminary Examination – Stage II) – Various Question Paper (2023) with Answer Key

Kerala PSC paper 224/2023 for LD Clerk/Accountant/Cashier etc. (Preliminary Examination – Stage II) – Various, held on 11 November 2023, Malayalam medium. 98 questions are in the bank with answers from the KPSC final answer key. The largest subject is Geography (17 questions, 17%). 1 current-affairs questions are labelled “as asked in 2023”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Geography17
History12
Constitution and Civics12
Simple Arithmetic11
Mental Ability and Reasoning9
Kerala Renaissance8
Physics8
Biology and Health7
Arts, Literature, Culture and Sports6
Chemistry5
Current Affairs2
Economics1

Five questions from this paper, with the key answer

  1. Q66 Biology and Health

    പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന റേച്ചൽ കാഴ്സന്റെ പുസ്തകം ഏത് ?

    Which book by Rachel Carson deals with environmental health problems?

    1. A ഒറ്റ വൈക്കോൽ വിപ്ലവം
    2. B നിശബ്ദ വസന്തം
    3. C ഒരു കുരുവിയുടെ പതനം
    4. D ഭൂമി നഷ്ടപ്പെടുന്നു
    Show answer · ഉത്തരം കാണുക

    Answer: B. നിശബ്ദ വസന്തം KPSC final key, 224/2023 Q66

  2. Q23 Constitution and Civics

    ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ

    The first Chairperson of the National Human Rights Commission:

    1. A ഹരിലാൽ ജെ കനിയ
    2. B അരുൺകുമാർ മിശ്ര
    3. C എച്ച്. എൽ. ദത്തു
    4. D രംഗനാഥ മിശ്ര
    Show answer · ഉത്തരം കാണുക

    Answer: D. രംഗനാഥ മിശ്ര KPSC final key, 224/2023 Q23

  3. Q82 Simple Arithmetic

    16, 24, 32 എന്നീ സംഖ്യകളുടെ ല. സാ. ഗു. (L.C.M.) കാണുക.

    Find the LCM of 16, 24 and 32.

    1. A 2
    2. B 3
    3. C 16
    4. D 96
    Show answer · ഉത്തരം കാണുക

    Answer: D. 96 KPSC final key, 224/2023 Q82

  4. Q67 Geography

    സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?

    Which river flows through Silent Valley?

    1. A കുന്തിപ്പുഴ
    2. B ഭാരതപ്പുഴ
    3. C ഭവാനി
    4. D പാമ്പാർ
    Show answer · ഉത്തരം കാണുക

    Answer: A. കുന്തിപ്പുഴ KPSC final key, 224/2023 Q67

  5. Q80 Physics

    ഏറ്റവും കൂടുതൽ ഊർജ്ജമുള്ള, വെള്ളത്തിന്റെ അവസ്ഥ ഏത് ?

    Which state of water has the most energy?

    1. A ജലം
    2. B നീരാവി
    3. C ഐസ്
    4. D മൂന്നിനും തുല്യ ഊർജ്ജമാണ്
    Show answer · ഉത്തരം കാണുക

    Answer: B. നീരാവി KPSC final key, 224/2023 Q80