KPSC 233/2023 LD Clerk/Accountant/Cashier etc. (Preliminary Examination – Stage III) – Various Question Paper (2023) with Answer Key (Malayalam)
Kerala PSC paper 233/2023 for LD Clerk/Accountant/Cashier etc. (Preliminary Examination – Stage III) – Various, held on 25 November 2023, Malayalam medium. 98 questions are in the bank with answers from the KPSC provisional answer key (final key not yet published). The largest subject is Geography (17 questions, 17%). 1 current-affairs questions are labelled “as asked in 2023”.
Five questions from this paper, with the key answer
Q36History
ശരിയായ ജോഡികൾ കണ്ടെത്തുക :
(1) നേഷൻ – ഗോപാലകൃഷ്ണ ഗോഖലെ
(2) വോയ്സ് ഓഫ് ഇന്ത്യ – ലാലാ ലജ്പത് റായ്
(3) വന്ദേമാതരം – ദാദാഭായ് നവറോജി
(4) കേസരി, മറാത്ത – ബാലഗംഗാധര തിലക്
Find the correct pairs: (1) Nation – Gopal Krishna Gokhale (2) Voice of India – Lala Lajpat Rai (3) Vande Mataram – Dadabhai Naoroji (4) Kesari, Maratha – Bal Gangadhar Tilak
A(1) ഉം (2) ഉം
B(3) ഉം (4) ഉം
C(1) ഉം (4) ഉം
D(2) ഉം (3) ഉം
Show answer · ഉത്തരം കാണുക
Answer: C. (1) ഉം (4) ഉംKPSC provisional key, 233/2023 Q36
Q26Constitution and Civics
ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം :
In which year did Parliament pass the human rights law?
A1992
B1998
C1993
D1994
Show answer · ഉത്തരം കാണുക
Answer: C. 1993KPSC provisional key, 233/2023 Q26
Q17Physics
പാരമ്പര്യ ഊർജ്ജസ്രോതസ്സിന് ഉദാഹരണം :
An example of a conventional energy source:
Aസൗരോർജ്ജം
Bവേലിയോർജ്ജം
Cകൽക്കരി
Dജൈവവാതകം
Show answer · ഉത്തരം കാണുക
Answer: C. കൽക്കരിKPSC provisional key, 233/2023 Q17
Q97Simple Arithmetic
നാലിന്റെ ഗുണിതമല്ലാത്ത സംഖ്യ :
The number that is not a multiple of four:
A236
B214
C248
D264
Show answer · ഉത്തരം കാണുക
Answer: B. 214KPSC provisional key, 233/2023 Q97
Q51Kerala Renaissance
മന്നത്ത് പത്മനാഭനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(1) 1947-ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
(2) 1959-ലെ വിമോചന സമരത്തിന് നേതൃത്വം നൽകി
(3) ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
(4) 1935-ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്
Find the correct statements about Mannathu Padmanabhan: (1) associated with the Muthukulam speech of 1947 (2) led the Liberation Struggle of 1959 (3) known as 'Bharata Kesari' (4) made the Kozhencherry speech of 1935
A(1) ഉം (2) ഉം (3) ഉം
B(2) ഉം (3) ഉം (4) ഉം
C(1) ഉം (3) ഉം (4) ഉം
D(1) ഉം (2) ഉം (4) ഉം
Show answer · ഉത്തരം കാണുക
Answer: A. (1) ഉം (2) ഉം (3) ഉംKPSC provisional key, 233/2023 Q51