KPSC 239/2023 LD Clerk/Accountant/Cashier etc. (Preliminary Examination – Stage IV) – Various Question Paper (2023) with Answer Key

Kerala PSC paper 239/2023 for LD Clerk/Accountant/Cashier etc. (Preliminary Examination – Stage IV) – Various, held on 9 December 2023, Malayalam medium. 97 questions are in the bank with answers from the KPSC final answer key. The largest subject is Geography (18 questions, 19%). 4 current-affairs questions are labelled “as asked in 2023”.

Practise this paper Official PDF on keralapsc.gov.in

Subject split

SubjectQuestions
Geography18
History14
Simple Arithmetic14
Constitution and Civics12
Biology and Health6
Physics6
Kerala Renaissance6
Arts, Literature, Culture and Sports5
Current Affairs5
Chemistry5
Mental Ability and Reasoning5
Economics1

Five questions from this paper, with the key answer

  1. Q59 History

    എറണാകുളം ജില്ലയിലെ ഏത് സ്ഥലത്ത് നടത്തിയ ഉത്ഖനനമാണ് പ്രാചീന തമിഴകത്തിന് റോമുമായി വ്യാപാരബന്ധം ഉണ്ടായിരുന്നതിനുള്ള തെളിവുകൾ നൽകുന്നത് ?

    Excavations at which place in Ernakulam district give evidence of ancient Tamilakam's trade with Rome?

    1. A പെരുമ്പാവൂർ
    2. B അങ്കമാലി
    3. C പറവൂർ
    4. D കാക്കനാട്
    Show answer · ഉത്തരം കാണുക

    Answer: C. പറവൂർ KPSC final key, 239/2023 Q59

  2. Q21 Constitution and Civics

    ഭരണഘടന നിർമാണസമിതിയുടെ സ്ഥിരം അദ്ധ്യക്ഷൻ ?

    Who was the permanent president of the Constituent Assembly?

    1. A ഡോ. ബി.ആർ. അംബേദ്കർ
    2. B ഡോ. രാജേന്ദ്ര പ്രസാദ്
    3. C ഡോ. സച്ചിദാനന്ദ സിൻഹ
    4. D ജവഹർലാൽ നെഹ്റു
    Show answer · ഉത്തരം കാണുക

    Answer: B. ഡോ. രാജേന്ദ്ര പ്രസാദ് KPSC final key, 239/2023 Q21

  3. Q69 Geography

    കേരളത്തിലെ കാടുകളിൽ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ ഉള്ള വിഭാഗം ഏത് ?

    Which forest type covers the largest area in Kerala?

    1. A നിത്യഹരിത വനങ്ങൾ
    2. B വരണ്ട ഇലപൊഴിയും വനങ്ങൾ
    3. C ആർദ്ര ഇലപൊഴിയും വനങ്ങൾ
    4. D ചോലവനങ്ങൾ
    Show answer · ഉത്തരം കാണുക

    Answer: C. ആർദ്ര ഇലപൊഴിയും വനങ്ങൾ KPSC final key, 239/2023 Q69

  4. Q100 Mental Ability and Reasoning

    ഒറ്റയാനെ കണ്ടെത്തുക ? (91, 93, 95, 97, 99)

    Find the odd one out: (91, 93, 95, 97, 99)

    1. A 91
    2. B 93
    3. C 95
    4. D 97
    Show answer · ഉത്തരം കാണുക

    Answer: D. 97 KPSC final key, 239/2023 Q100

  5. Q40 Arts, Literature, Culture and Sports

    ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യൻ കലകളുടെ പ്രചാരണം ലക്ഷ്യമിട്ടുകൊണ്ട് ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനമേത് ?

    Which institution, headquartered in New Delhi, was set up to promote Indian arts within and outside India?

    1. A ലളിതകലാ അക്കാദമി
    2. B സാഹിത്യ അക്കാദമി
    3. C സംഗീത നാടക അക്കാദമി
    4. D നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
    Show answer · ഉത്തരം കാണുക

    Answer: A. ലളിതകലാ അക്കാദമി KPSC final key, 239/2023 Q40